Thu, May 2, 2024
23 C
Dubai
Home Tags Money fraud

Tag: money fraud

സാമ്പത്തിക തട്ടിപ്പ്; മുൻ പട്ടികജാതി വികസന ഓഫിസർ അറസ്‌റ്റിൽ

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ ജില്ലയിലെ മുൻ പട്ടികജാതി വികസന ഓഫിസറെ അറസ്‌റ്റ്‌ ചെയ്‌തു. മലപ്പുറം അരീക്കോട് ബ്‌ളോക്കിലെ ഓഫിസർ എ സുരേഷ് കുമാറാണ് അറസ്‌റ്റിലായത്‌. പട്ടികജാതി ഗുണഭോക്‌താക്കൾക്കുള്ള ഭവനനിർമാണ ധനസഹായ ഫണ്ടിൽ...

നാലുകോടിയോളം രൂപ തട്ടിയെടുത്ത് പോലീസുകാരന്‍ മുങ്ങി; അന്വേഷണം ആരംഭിച്ചു

ഇടുക്കി: നാലുകോടിയോളം രൂപ പലരില്‍നിന്നായി തട്ടിയെടുത്ത് പോലീസുകാരന്‍ മുങ്ങി. പണം തട്ടി ഒളിവില്‍ പോയ സിവില്‍ പോലീസ് ഓഫീസര്‍ മുണ്ടക്കയം സ്വദേശി അമീര്‍ ഷാ(43)ക്കെതിരെ ഇടുക്കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ തട്ടിപ്പിനിരയായ...

ഇസ്രയേലിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്‌റ്റിൽ

കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 56 ലക്ഷം രൂപ തട്ടിയ കേസിൽ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസിനെയാണ് (32) കട്ടപ്പന പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 2019ലാണ്...

ബാങ്കിന്റെ പേരില്‍ വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍; യുവാവിന് അഞ്ചുലക്ഷം നഷ്‌ടമായി

കണ്ണൂർ: ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്‌റ്റമര്‍ കെയര്‍ നമ്പര്‍ വഴി യുവാവിന് അഞ്ചുലക്ഷം രൂപ നഷ്‌ടപ്പെട്ടു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ പരിയാരം സ്വദേശി മഷ്ഹൂക്കിനാണ് പണം നഷ്‌ടമായത്‌. ഗൂഗിളില്‍ സെർച്ച് ചെയ്‌തപ്പോൾ...

ലക്ഷങ്ങൾ തട്ടിയെടുത്തു; വിദേശ വനിത ഡെൽഹിയിൽ പിടിയിലായി

ന്യൂഡെൽഹി: ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ നൈജീരിയക്കാരിയെ മുംബൈ പോലീസ് ഡെൽഹിയിൽ വെച്ച് അറസ്‌റ്റ് ചെയ്‌തു. ജസീന്ത ഒകോനോവോ ഓഫാന (26)യെയാണ് ന്യൂഡെൽഹിയിലെ ഗുരുനാനാക് നഗറിൽ നിന്നും മുംബൈ പോലീസ് പിടികൂടിയത്. യുവതി ഒന്നിലധികം...

സർക്കാർ ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പ്; മലയാളികൾ ഉൾപ്പെട്ട സംഘം പിടിയിൽ

മൈസൂർ: കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. മൂന്ന് മലയാളികൾ ഉൾപ്പടെ 7 പേരാണ് പിടിയിലായത്. കണ്ണൂർ സ്വദേശികളായ മുസ്‌തഫ, കുഞ്ഞിരാമൻ, കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷാഫി...

സാമ്പത്തിക തട്ടിപ്പ് കേസ്; ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറാനുള്ള ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഇന്റര്‍നാഷനല്‍ അറസ്‌റ്റ് വാറന്റുണ്ടെങ്കിലും യുഎഇ സര്‍ക്കാരിന്റെ രേഖാമൂലമുള്ള അപേക്ഷയില്ലാതെ ഇന്ത്യക്കാരനായ പ്രതിയെ കൈമാറാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ്...

വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; പ്രതികൾ പിടിയിൽ

കൊച്ചി: വിദേശത്ത് നഴ്‌സിങ് ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ജോർജ് ഇന്റർനാഷണൽ എന്ന ഏജൻസിയുടെ നടത്തിപ്പുകാരാണ് അറസ്‌റ്റിലായത്. കുവൈത്ത്, ഷാർജ, കാനഡ...
- Advertisement -