Fri, Apr 19, 2024
30.8 C
Dubai
Home Tags Money fraud

Tag: money fraud

പണം തട്ടിയ നടപടി അംഗീകരിക്കില്ല, കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകും; പി രാജീവ്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ പറ്റിച്ചു പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. കോൺഗ്രസ് പ്രവർത്തകയുടെ നടപടി അതീവ ക്രൂരവും ഞെട്ടൽ ഉളവാക്കുന്നതും ആണെന്ന് മന്ത്രി പറഞ്ഞു. പണം...

എഐ വീഡിയോകൾ തട്ടിപ്പ്; നഷ്‌ടപ്പെട്ട പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്

കോഴിക്കോട്: നിർമിത ബുദ്ധി (എഐ സാങ്കേതിക വിദ്യ) ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത മുഴുവൻ പണവും തിരിച്ചു പിടിച്ചു സൈബർ ഓപ്പറേഷൻ വിഭാഗം. നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ...

വായ്‌പാ തട്ടിപ്പ്; ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും ജയിൽ മോചിതരാക്കാൻ ഉത്തരവ്

മുംബൈ: വായ്‌പാ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും ഉടൻ ജയിൽ മോചിതരാക്കാൻ ഉത്തരവ്. ബോംബൈ ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ഇരുവരുടെയും അറസ്‌റ്റ് നിയമപരമല്ലെന്ന് കോടതി...

വ്യാപാരിയില്‍ നിന്ന് പണംതട്ടി; കൗൺസിലർക്ക് എതിരെ നടപടിയെടുത്ത് യൂത്ത് കോൺഗ്രസ്

കൊച്ചി: വ്യാപാരിയെ തടഞ്ഞുവെച്ച്, മർദ്ദിച്ച് പണം തട്ടിയ കേസിൽ അറസ്‌റ്റിലായ കൊച്ചി കോർപ്പറേഷൻ കൗൺസിലർ ടിബിൻ ദേവസിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത്‌ യൂത്ത് കോൺഗ്രസ്. വാത്തുരുത്തി കൗൺസിലറായ ടിബിൻ യൂത്ത്...

വ്യാപാരിയിൽ നിന്ന് പണം തട്ടി; കൊച്ചി കോർപറേഷൻ കൗൺസിലർ അറസ്‌റ്റിൽ

കൊച്ചി: തട്ടിപ്പുകേസിൽ കൊച്ചി കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ അറസ്‌റ്റിൽ. മുപ്പതാം ഡിവിഷൻ കൗൺസിലർ ടിബിൻ ദേവസിയാണ് പിടിയിലായത്. വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് അറസ്‌റ്റ്‌. ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പരാതിക്കാരനായ കൃഷ്‌ണമണിയും...

സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തി സഹോദരൻ; അറസ്‌റ്റ്‌

കോയമ്പത്തൂർ: പ്രമുഖ നടനും പാർലമെന്റ് അംഗവുമായ സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സഹോദരൻ സുനിൽ ഗോപി അറസ്‌റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവെച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും...

സൈബർ വിദഗ്‌ധൻ സായ് ശങ്കർ 45 ലക്ഷം തട്ടി; പരാതി

കോഴിക്കോട്: സൈബർ വിദഗ്‌ധൻ സായ് ശങ്കറിനെതിരെ ലക്ഷങ്ങളുടെ തട്ടിപ്പുകേസ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനാണ് ഇദ്ദേഹം. ഇലക്‌ട്രോണിക് ഉപകരണങ്ങൾ...

സൈനികരെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നുവെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സൈനിക വിഭാഗം. ഇരുചക്ര വാഹനങ്ങൾ, നാലുചക്ര വാഹനങ്ങൾ എന്നിവ വിൽക്കാനെന്ന വ്യാജേന സൈനിക...
- Advertisement -