Fri, Jan 23, 2026
19 C
Dubai
Home Tags Money Laundering

Tag: Money Laundering

കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്‌റ്റിൽ

മലപ്പുറം: കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി. വേങ്ങര സ്വദേശികളായ സഹീര്‍, ഷമീര്‍ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ...

സ്വവർഗരതി എന്ന വ്യാജേന തട്ടിപ്പ്; അന്വേഷണം വ്യാപിപ്പിക്കും

മലപ്പുറം: സ്വവർഗരതി എന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കും. തട്ടിപ്പിൽ കൂടുതൽ ഇരകളുണ്ടെന്ന സൂചനയെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. സ്വവർഗ ലൈംഗികതയ്‌ക്കായി ആളുകളെ വിളിച്ചു...

ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ...

കേന്ദ്രത്തിലെ അധികാരം പിടിക്കാനായി 2010 മുതൽ 2014 വരെനീണ്ട പിആർ ക്യാംപയിനിലെ 'നുണ പ്രചരണങ്ങളിൽ' പ്രധനപ്പെട്ടവ; ഇന്ധന വില പകുതിയാക്കൽ, സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിക്കൽ, എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം എത്തിക്കൽ,...

കോഴിക്കോട് ലക്ഷങ്ങളുടെ കുഴൽപ്പണം പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: വ്യത്യസ്‌ത ഇടങ്ങളിലായി രണ്ട് പേരെ കുഴൽപ്പണവുമായി പോലീസ് അറസ്‌റ്റ് ചെയ്‌തു. പൂനൂർ പാടത്തും കുഴിയിൽ അർഷാദ്, ആവിലോറ തടത്തിൽ റാഫിദ് എന്നിവരാണ് പിയിലായത്. രണ്ടുപേരിൽ നിന്നായി 8,24,000 രൂപ പോലീസ് കണ്ടെടുത്തു....

98 ലക്ഷം രൂപയുടെ കുഴൽപ്പണം; തമിഴ്‌നാട് സ്വദേശികൾ അറസ്‌റ്റിൽ

പാലക്കാട് : 98 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് തമിഴ്‌നാട് സ്വദേശികൾ ജില്ലയിൽ പിടിയിലായി. മധുര സിമ്മക്കൽ അഗ്രഹാരം എസ് രാജേന്ദ്രൻ(55), മധുര ഗാന്ധിനഗർ ആളവന്താൻ ധർമരാജൻ ജഗന്നാഥൻ(60) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ...
- Advertisement -