Tag: money laundery
കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് സമൻസ്
ബെംഗളൂരു: കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് സമന്‍സ്. ശിവകുമാര്‍ ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കാണിച്ച് ഡെല്‍ഹി റോസ് അവന്യു കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. കേസില്‍ ഡികെ ശിവകുമാറിനെതിരായി എന്‍ഫോഴ്‌സ്‌മെന്റ്...
പുരോഹിതന്റെ പേരിൽ പണം തട്ടിപ്പ്; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: പുരോഹിതന്റെ പേരിൽ പലരിൽ നിന്നും പണം തട്ടിയ യുവാവ് അറസ്‌റ്റിൽ. തിരൂരങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ അരീക്കൻ പാറയിൽ മർഷൂക്ക് (35) ആണ് പോലീസിന്റെ പിടിയിലായത്. വീട്ടിലെ പ്രശ്‌നങ്ങൾ...
കോഴിക്കോട് ലക്ഷങ്ങളുടെ കുഴൽപ്പണം പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: വ്യത്യസ്‌ത ഇടങ്ങളിലായി രണ്ട് പേരെ കുഴൽപ്പണവുമായി പോലീസ് അറസ്‌റ്റ് ചെയ്‌തു. പൂനൂർ പാടത്തും കുഴിയിൽ അർഷാദ്, ആവിലോറ തടത്തിൽ റാഫിദ് എന്നിവരാണ് പിയിലായത്. രണ്ടുപേരിൽ നിന്നായി 8,24,000 രൂപ പോലീസ് കണ്ടെടുത്തു....
ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ കോടികളുടെ കുഴൽപ്പണ വേട്ട
പാലക്കാട്: ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. 1.80 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. മുസാഫർ ഖനി(40) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. ചെന്നൈ തിരുവള്ളൂർ സ്വദേശിയാണ് ഇയാൾ.
പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി...
ഡെല്‍ഹി കലാപം; മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കള്ളപ്പണക്കേസും
ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ ഇഡി കള്ളപ്പണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഹുസൈനും, അദ്ദേഹവുമായി ബന്ധമുള്ള ആളുകളും 1.1 കോടിയോളം രൂപ വ്യാജ കമ്പനികള്‍ മുഖേന...
സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് ലഭിച്ചു
ന്യൂഡെല്‍ഹി/ബേണ്‍: സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് സ്വിറ്റ്സർലാൻഡ് കൈമാറി . അന്താരാഷ്‌ട്ര ധാരണ പ്രകാരമാണ് സ്വിസ്സ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്‍മാര്‍, സ്‌ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്...