Fri, Jan 23, 2026
15 C
Dubai
Home Tags Monkey fever_ Wayanad

Tag: Monkey fever_ Wayanad

എംപോക്‌സ്: സംസ്‌ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ സംസ്‌ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച്...

മങ്കി പോക്‌സ്; ഇന്ത്യയിലും ജാഗ്രതാ മുന്നറിയിപ്പ്- വിമാനത്താവളങ്ങളിൽ പരിശോധന

ന്യൂഡെൽഹി: ആഗോളതലത്തിൽ കുരങ്ങുപനി (മങ്കി പോക്‌സ്) പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി. എം പോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ...

കുരങ്ങുപനി; ആഗോള ജാഗ്രത പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന- കേരളം ആശങ്കയിൽ!

പത്തനംതിട്ട: കുരങ്ങുപനിക്കെതിരെ (എം പോക്‌സ്) ലോകാരോഗ്യ സംഘടന ആഗോള ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശങ്കയോടെ കേരളം. ഇന്ത്യയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട് ചെയ്‌തത്‌ കേരളത്തിൽ ആയതിനാൽ, സംസ്‌ഥാനം മുൻകരുതൽ എടുക്കണോ എന്ന ചോദ്യവുമായി...

വയനാട്ടിൽ കുരങ്ങുപനി സ്‌ഥിരീകരിച്ചു; ഈ വർഷം ആദ്യത്തെ കേസ്-ജാഗ്രത

വയനാട്: ജില്ലയിൽ ഈ വർഷം ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോർട് ചെയ്‌തു. തിരുനെല്ലി പഞ്ചായത്തിലെ 24-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. വനവുമായി ബദ്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാവിന് പനിയും ശരീരവേദനയും അനുഭവപെട്ടതോടെ അപ്പപ്പാറ സിഎച്ച്സിയിൽ...

വയനാട്ടിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

വയനാട്: ജില്ലയിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ അനുഭവം മുൻനിർത്തിയാണ് ജില്ലയിൽ ഇത്തവണ നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ...

വീണ്ടും കുരങ്ങുപനി; ജാഗ്രതയിൽ വയനാട്

കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്‌ഥിരീകരിച്ചു. ഇതിനെ തുടർന്ന് വനഗ്രാമങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുള്ളൻകൊല്ലി സ്വദേശിക്ക് കഴിഞ്ഞ ദിവസം കുരങ്ങുപനി സ്‌ഥിരീകരിച്ചിരുന്നു. ഇയാൾ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ...
- Advertisement -