Tag: Motor Vehicle department
സംസ്‌ഥാന വ്യാപകമായി വാഹന പരിശോധന; 2,39,750 രൂപ പിഴ ഈടാക്കി
തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി മോട്ടോർവാഹന വകുപ്പിന്റെ പരിശോധന. വാഹന പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പ്രധാനമായും സ്‌കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴ...
ഡ്രൈവിംഗ് നന്നാക്കാൻ മോട്ടർ വാഹന വകുപ്പ്; ജില്ലയിൽ ഒറ്റദിവസം 18 കേസുകൾ
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ ഒരുലക്ഷത്തിലധികം രൂപ പിഴയും 18 കേസുകളും. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പികെ മുഹമ്മദ് ഷഫീഖ്, എഎംവിഐമാരായ...
‘കൊമ്പന്റെ’ മുകളിൽ പൂത്തിരികത്തിച്ച് ആഘോഷം; ഡ്രൈവറടക്കം നാലുപേർ അറസ്‌റ്റിൽ
കൊല്ലം: വിദ്യാർഥികളുമായുള്ള വിനോദയാത്രക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ‘കൊമ്പൻ’ ബസിലെ ജീവനക്കാർക്കെതിരെ നടപടിയുമായി പോലീസ്. ഡ്രൈവറടക്കം നാലുപേരെ കൊല്ലം അഞ്ചാലുംമൂട് പോലീസ് അറസ്‌റ്റ് ചെയ്‌തു. പിന്നീട് ഇവരെ ജാമ്യത്തിൽ...
‘കൊമ്പന്റെ’ മുകളിൽ പൂത്തിരി കത്തിച്ച് ആഘോഷം; നടപടിയുമായി പോലീസ്
കൊല്ലം: ടൂറിന് പുറപ്പെടുന്നതിന് മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ ‘കൊമ്പന്‍’ ബസ് ഉടമകള്‍ക്കെതിരെ നടപടിയുമായി പോലീസ്. ബസുടമകളും ഡ്രൈവര്‍മാരുമടക്കം നാല് പേര്‍ക്കെതിരെയാണ് കൊല്ലം അഞ്ചാലുംമൂട് പോലീസ് കേസെടുത്തിരിക്കുന്നത്. നിയമലംഘനം നടത്തുന്ന...
സംസ്‌ഥാനത്ത് വിവിധ നിരത്തുകളിലെ വാഹനങ്ങളുടെ വേഗപരിധി അറിയിച്ച് പോലീസ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ നിരത്തുകളിലെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്‌തമാക്കി പോലീസ്. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്‌ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ച പശ്‌ചാത്തലത്തിലാണ്...
റോഡുകളിലെ നിയമലംഘനം; പൊതുജനങ്ങളെ ഒപ്പം കൂട്ടി എംവിഡി
തിരുവനന്തപുരം: റോഡുകളിൽ നിയമലംഘനം നടത്തുന്ന ആളുകളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായത്തോടെ മോട്ടോർ വാഹന വകുപ്പ്. റോഡുകളിൽ നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ അതിന്റെ ദൃശ്യങ്ങൾ എടുത്ത് ഉദ്യോഗസ്‌ഥർക്ക് നൽകാൻ പൊതുജനങ്ങൾക്ക് മൊബൈൽ നമ്പർ...
ജില്ലയിൽ ഓപ്പറേഷന്‍ സൈലന്‍സിൽ കുടുങ്ങിയത് 36 വാഹനങ്ങൾ
കോഴിക്കോട്: വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്‌ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കോഴിക്കോട് ജില്ലയിൽ കുടുങ്ങിയത് 36 വാഹനങ്ങൾ. ഹെല്‍മെറ്റ് ധരിക്കാത്തത് ഉൾപ്പടെയുള്ള നിയമലംഘനങ്ങളിൽ 131...
പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ്
കണ്ണൂർ: പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ് നടത്തുന്നു. കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ എഎംവിഐ അറസ്‌റ്റിലായിരുന്നു. തുടർന്ന് ഓഫിസിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന.
ഈ മാസം 18ന്...






































