Tag: Mukesh ambani
അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ; മുകേഷ് അംബാനിയെ മറികടന്നു
ന്യൂഡെൽഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി. ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണേഴ്‌സ് ലിസ്‌റ്റിലാണ് അദാനി...
ഇന്ത്യയെ ഹരിത ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാൻ ഒരുങ്ങി റിലയൻസ്
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ഹരിത ഊർജത്തിലേക്ക് നയിക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികരിൽ ഒരാളായ അംബാനി, ജനറേഷൻ പ്ളാന്റുകൾ, സോളാർ പാനലുകൾ, ഇലക്‌ട്രോലൈസറുകൾ എന്നിവയുൾപ്പെടെ...
ഏഷ്യയിലെ അതിസമ്പന്ന സ്‌ഥാനം അംബാനിയിൽ നിന്നും പിടിച്ചെടുത്ത് അദാനി
മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. ഈയിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യം കുതിക്കുകയും റിലയൻസിന്റേത് താഴുകയും...
അംബാനിയുടെ വീട് അന്വേഷിച്ച് ടൂറിസ്‌റ്റ്; പിന്നാലെ പോലീസ് കസ്‌റ്റഡി
മുംബൈ: മുകേഷ് അംബാനിയുടെ വീടിന്റെ അഡ്രസ് അന്വേഷിച്ച വ്യക്‌തിയെ കസ്‌റ്റഡിയില്‍ എടുത്ത് മുംബൈ പോലീസ്. സുരേഷ് വിസഞ്‌ജി പട്ടേല്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. അതേസമയം പ്രാഥമിക അന്വേഷണത്തില്‍ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയില്ലെന്നും പട്ടേല്‍...
മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്‌ളബിലേക്ക് അടുക്കുന്നു
ന്യൂഡെൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ളബിലേക്ക്. ബ്ളൂംബർഗ് ബില്യണയർ ഇൻഡക്‌സ് പുറത്തുവിട്ട പുതിയ കണക്കുപ്രകാരം 92.6 ബില്യൺ (6,76,725 കോടി രൂപ)...
യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ കമ്പനി ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്
മുംബൈ: യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമാണ കമ്പനിയായ ആർഇസി ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തേക്കും. ആഗോളതലത്തിൽ പുനരുപയോഗ ഊർജമേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള കെമിക്കൽ കമ്പനിയായ ചെംചൈനയുടെ സഹോദര...
ബ്രിട്ടീഷ് കമ്പനിയായ സ്‌റ്റോക്ക് പാർക്ക് ഏറ്റെടുത്ത് റിലയൻസ്
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസ് സ്‌റ്റോക്ക് പാർക്ക് ഏറ്റെടുത്തു. 79 മില്യൺ ഡോളറിനാണ് (592 കോടി രൂപ) കമ്പനിയെ റിലയൻസ് ഏറ്റെടുത്തത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാം തലമുറയുടെ സ്വന്തമായ യുകെയിലെ ആദ്യത്തെ കൺട്രി...
അംബാനിയുടെ വീടിന് മുന്നിലെ സ്‌ഫോടകവസ്‌തു ശേഖരം; കാറിന്റെ ഉടമ മരിച്ച നിലയിൽ
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് മുൻപിൽ സ്‌ഫോടക വസ്‌തുക്കൾ നിറച്ച് ഉപേക്ഷിച്ച കാറിന്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. താനെ സ്വദേശിയായ മൻസൂക് ഹിരണിനെയാണ് മരിച്ച നിലയിൽ...





































