Sat, Jan 24, 2026
19 C
Dubai
Home Tags Mullapperiyar Dam

Tag: Mullapperiyar Dam

മുല്ലപ്പെരിയാർ; സ്‌പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്‌പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി. രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 65 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഡാമിന്റെ വൃഷ്‌ടിപ്രദേശങ്ങളിൽ ശക്‌തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ്...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആറ്​ സ്‌പിൽവേ ഷട്ടറുകളിൽ അഞ്ച്​ എണ്ണവും അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകൾ തമിഴ്‌നാട് അടച്ചത്. ശേഷിച്ച ഒരു ഷട്ടർ 20 സെന്റീമീറ്റർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്. മഴയുടെ...

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തണം; തമിഴ്‌നാട്ടിൽ പ്രതിഷേധത്തിന് ഒരുങ്ങി എഐഎഡിഎംകെ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണം എന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എഐഎഡിഎംകെ. അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണം എന്നാവശ്യപ്പെട്ട് നവംബർ 9ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐഎഡിഎംകെ നേതാവ് ഒ പനീർശെൽവവും എടപ്പാടി പളനി...

മുല്ലപ്പെരിയാർ അണക്കെട്ട്; മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് 1, 5, 6 ഷട്ടറുകൾ അടച്ചത്. ബാക്കിയുള്ള മൂന്ന് ഷട്ടറുകൾ നിലവിൽ 50 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്....

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; ആശ്വാസം

ഇടുക്കി: ആശ്വാസമായി മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഇന്ന് രാവിലെ ജലനിരപ്പ് 138.40 അടിയായി കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽ വേയിൽ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകൾ ഇന്ന്...

മുല്ലപ്പെരിയാർ; റൂൾ കർവിൽ എത്താതെ ജലനിരപ്പ്, കോടതിയെ അറിയിക്കുമെന്ന് മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ സ്‌പിൽവേ ഷട്ടറുകൾ തുറന്ന് മൂന്ന് ദിവസമായിട്ടും ജലനിരപ്പ് റൂൾ കർവിൽ എത്തിയില്ല. നിലവിൽ 138.75 അടി ജലമാണ് മുല്ലപ്പെരിയാറിൽ ഉള്ളത്. റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് ഇപ്പോഴത്തെ...

മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ് ഉണ്ടായി. നിലവിൽ 138.85 അടി ജലമാണ് ഡാമിൽ ഉള്ളത്. 138.95 അടിയായിരുന്നു ജലനിരപ്പാണ് ഇപ്പോൾ 138.85 ആയി കുറഞ്ഞത്. എന്നാൽ സ്‌പിൽവേയിലെ 6 ഷട്ടറുകൾ...

ജലനിരപ്പ് താഴ്‌ത്താൻ ശ്രമം; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്‌ത്തുന്നതിന്റെ ഭാഗമായി കൂടുതൽ ഷട്ടറുകൾ ഉയർത്തി. ഒന്ന്, അഞ്ച്, ആറ് ഷട്ടറുകളാണ് ഉയർത്തിയത്. ആദ്യം ഡാമിന്റെ 3 ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണ്...
- Advertisement -