Tag: Murari Babu
ശബരിമല മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
കൊല്ലം: ശബരിമല മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു (54) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. വെള്ളിയാഴ്‌ച രാത്രി 12.48നാണ് മരണം സ്‌ഥിരീകരിച്ചത്. സംസ്‌കാരം ഇന്ന് വൈകീട്ട്...






























