Tag: murder case
നിമിഷ തമ്പി കൊലക്കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും
കൊച്ചി: എറണാകുളം വാഴക്കുളത്ത് ബിരുദ വിദ്യാർഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു കോടതി. പ്രതിയായ മൂർഷിദാബാദ് സ്വദേശി ബിജു മൊല്ലയ്‌ക്കാണ്...
പാലക്കാട് നാലു വയസുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലു വയസുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്റെയും അതിരയുടെയും മകൻ റിത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്....
സൈനബ വധക്കേസ്; നിർണായക തെളിവായ കാർ കണ്ടെത്തി
കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായ കാർ കണ്ടെത്തി. കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച കാർ മലപ്പുറം താനൂരിലെ ഒരു വർക്ക് ഷോപ്പിലാണ് സൂക്ഷിച്ചിരുന്നത്. കസ്‌റ്റഡിയിലുള്ള മുഖ്യപ്രതി...
കോഴിക്കോട് സൈനബ കൊലക്കേസ്; കൂട്ടുപ്രതി സേലത്ത് പിടിയിൽ
കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കൂട്ടുപ്രതിയായ സുലൈമാനാണ് സേലത്തു വെച്ച് അറസ്‌റ്റിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാൾ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കസബ...
കൊന്നുതള്ളിയെന്ന് പ്രതി; വീട്ടമ്മയുടെ മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കണ്ടെത്തി
കോഴിക്കോട്: ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നിന്ന് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയുടെ (57) മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കണ്ടെത്തി. പ്രതി സമദിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ അന്വേഷണ സംഘം നാടുകാണി ചുരത്തിലെത്തി...
കാണാതായ സൈനബ കൊല്ലപ്പെട്ടതായി സൂചന; കൊന്നു തള്ളിയെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട്: ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നിന്ന് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) കൊല്ലപ്പെട്ടതായി സൂചന. ഇവരെ കൊലപ്പെടുത്തിയെന്ന് വ്യക്‌തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. സ്വർണാഭരണം...
മലപ്പുറത്തെ യുവാവിന്റെ കൊലപാതകം; മുഖ്യപ്രതി അറസ്‌റ്റിൽ
മലപ്പുറം: മലപ്പുറം തിരൂർ കാട്ടിലപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്‌റ്റിൽ. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്‌റ്റിലായത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ്...
പൊന്നാനിയിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി; യൂനുസ് കോയക്കായി ലുക്ക്ഔട്ട് നോട്ടീസ്
മലപ്പുറം: പൊന്നാനിയിൽ ഇരുമ്പുവടിക്കൊണ്ട് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. പ്രതിയായ യൂനുസ് കോയക്കായാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഭാര്യ സുലൈഖയെ കൊലപ്പെടുത്തിയ ശേഷം...




































