Tag: murder case
3 വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്‍റ്റിൽ
പാലക്കാട്: എലപ്പുള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു വയസുകാരന്റേത് കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. ആസിയയാണ് അറസ്‌റ്റിലായത്.
എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാൻ, ആസിയ ദമ്പതികളുടെ മകനെയാണ് ഇന്നലെ അബോധാവസ്‌ഥയിൽ...
തൃശൂരിലെ മാതാപിതാക്കളുടെ കൊലപാതകം; പ്രതി അനീഷ് കീഴടങ്ങി
തൃശൂർ: ജില്ലയിലെ വെള്ളിക്കുളങ്ങരയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയിരുന്ന മകൻ അനീഷ് കീഴടങ്ങി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് കമ്മീഷണർ ഓഫീസിൽ അനീഷ് കീഴടങ്ങിയത്. നിലവിൽ ഇയാളുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്....
തൃശൂരിലെ മാതാപിതാക്കളുടെ കൊലപാതകം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
തൃശൂർ: ജില്ലയിലെ വെള്ളികുളങ്ങര ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി ഒളിവിൽ പോയ മകൻ അനീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കെഎല്‍എട്ട് -പി- 0806 നമ്പറിലുള്ള കറുപ്പ് നീല നിറങ്ങളിലുള്ള ഹീറോ ഹോണ്ട സ്‌പെളെന്റര്‍...
കൊട്ടാരക്കര കോക്കാട് മനോജ് വധക്കേസ്; രണ്ടുപേർ പിടിയിൽ
കൊല്ലം: കൊട്ടാരക്കര കോക്കാട് മനോജ് വധക്കേസില്‍ രണ്ട് പേര്‍ പിടിയിലായി. അനിമോന്‍, സജി എന്നിവരാണ് പിടിയിലായത്. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം 2016ല്‍ സജിയെ ആക്രമിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് വ്യക്‌തമാക്കി....
തൃശൂരിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു; പ്രതി ഒളിവിൽ
തൃശൂർ: തൃശൂരിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയ മകൻ അനീഷിനായി (30) തിരച്ചിൽ തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ...
ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപണം; യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി
പാലക്കാട്: ജില്ലയിലെ ഒലവക്കോടിന് സമീപം യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെ ആയിരുന്നു...
സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; അമ്മയും അറസ്‌റ്റിൽ
തൃശൂർ: ചേർപ്പിൽ ജ്യേഷ്‌ഠനെ അനിയൻ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും അറസ്‌റ്റിൽ. കൊല്ലപ്പെട്ട ബാബുവിന്റെയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്‌മാവതിയാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. സാബുവിന്റെ സുഹൃത്ത് സനലിനെ...
കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം; മൂന്ന് പേർ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: കാരാളി അനൂപ് വധക്കേസ് പ്രതി സുമേഷിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ബാറിലെ തർക്കത്തെ തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു....




































