Tag: murder case
ഷൊർണൂരിൽ മക്കളെ കൊലപ്പെടുത്തിയ സംഭവം; യുവതി അറസ്‌റ്റിൽ
പാലക്കാട്: ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. മഞ്ഞക്കാട് പരിയംതടത്തിൽ വിനോദിന്റെ ഭാര്യ ദിവ്യ (27) ആണ് അറസ്‌റ്റിലായത്. രണ്ടുമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു....
പണം ചോദിച്ചതിനെ ചൊല്ലി തർക്കം; മീൻകാരന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു, ക്രൂരത
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ മീൻ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മീൻ കച്ചവടക്കാരന് ക്രൂര മർദ്ദനം. നൈനിറ്റാളിലെ ടോക് നർത്തോള ഗ്രാമത്തിലാണ് സംഭവം. ഭഗവാൻ സിങ് പടിയാർ (33) ആണ് കൊല്ലപ്പെട്ടത്.
നാല്...
കൈനകരി ജയേഷ് വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം, പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് ഭീഷണി
ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് പ്രതികളെ രണ്ടുവർഷം തടവിനും ശിക്ഷിച്ചു. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ശിക്ഷാവിധിക്ക് പിന്നാലെ കോടതിയിൽ നാടകീയ രംഗങ്ങളാണ്...
കടമ്പഴിപ്പുറം ഇരട്ടകൊലപാതകം; നാലര വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ
പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതകത്തിലെ പ്രതി പിടിയിൽ. സംഭവം നടന്ന് നാലര വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കൊല്ലപ്പെട്ടവരുടെ അയൽവാസി രാജേന്ദ്രനാണ് പോലീസിന്റെ പിടിയിലായത്. 2016 നവംബർ 15ന് ആണ് കണ്ണുക്കുറുശ്ശിപ്പറമ്പ് ചീരപ്പത്ത്...
മൽസ്യത്തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു
കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ മൽസ്യത്തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ചെറിയ മാങ്ങാട് സ്വദേശി വികസിനെതിരെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി (1) ശിക്ഷ വിധിച്ചത്....
മാഹിൻ കൊലക്കേസ്; പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് സുപ്രീം കോടതി
തൃശൂർ: ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ നേതാവ് മാഹിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ആർഎസ്‌എസ് പ്രവർത്തകരായ സതീഷ്, ശരത് എന്നിവരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരിവെച്ചത്. ശിക്ഷയ്‌ക്കെതിരെ പ്രതികൾ...
വേശ്യാവൃത്തിക്ക് വിസമ്മതിച്ച 17കാരിയെ പീഡിപ്പിച്ച് കൊന്നു; സഹോദരിമാരടക്കം അറസ്‌റ്റിൽ
റാഞ്ചി: വേശ്യാവൃത്തിക്ക് വഴങ്ങാതിരുന്ന 17കാരിയെ ബലാൽസംഗം ചെയ്‌ത് കൊന്ന കേസിൽ പ്രതികൾ അറസ്‌റ്റിൽ. പെൺകുട്ടിയുടെ മൂത്ത സഹോദരിമാരടക്കം അഞ്ച് പേരാണ് അറസ്‌റ്റിലായത്. ഏഴ് മാസം മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് നാടിനെ...
ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി; പ്രതി മരിച്ചനിലയിൽ
തൊടുപുഴ: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലകേസിലെ മുഖ്യപ്രതി വിഷം കഴിച്ച് മരിച്ച നിലയിൽ. ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവർകുഴിയിൽ അനീഷിനെയാണ് (34) അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയിലെ വീട്ടിൽ മരിച്ച നിലയിൽ...






































