Mon, Feb 23, 2026
25 C
Dubai
Home Tags Murder case

Tag: murder case

കേരളത്തെ നടുക്കിയ പെരിയ കൊലക്കേസ്; വിധി ഇന്ന്

കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. വിധി എന്താകുമെന്ന ആകാംക്ഷയിലാണ് കല്ല്യോട്ട് ഗ്രാമം. വരും...

കാസർഗോഡ് അബ്‌ദുൽ സലാം വധക്കേസ്; ആറ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

കാസർഗോഡ്: മൊഗ്രാലിൽ അബ്‌ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കാസർഗോഡ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുമ്പള ബദരിയ...

ലോഡ്‌ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്‌ജിൽ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. തൃശൂർ സ്വദേശി അബ്‌ദുൽ സനൂഫിനെയാണ് അന്വേഷണം സംഘം കസ്‌റ്റഡിയിൽ എടുത്തത്. ചെന്നൈ ആവടിയെ ഹോട്ടലിൽ നിന്നാണ് ഇയാൾ പിടിയിലായത്. മലപ്പുറം വെട്ടത്തൂർ...

റിയൽ എസ്‌റ്റേറ്റ് ഏജന്റിനെ കൊലപ്പെടുത്തിയ കേസ്; സുഹൃത്ത് പിടിയിൽ

കളമശ്ശേരി: സ്വർണവും പണവും കൈക്കലാക്കാൻ റിയൽ എസ്‌റ്റേറ്റുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ. കാക്കനാട് സ്വദേശി ഗിരീഷ് കുമാറാണ് പിടിയിലായത്. ഇൻഫോപാർക്കിലെ ജീവനക്കാരനാണ്. ഈ മാസം 17നാണ് പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി...

നിർണായകമായത് ബസിൽ കളഞ്ഞ ഫോൺ; വിജയലക്ഷ്‌മിയെ കൊന്ന് മൃതദേഹം കുഴിച്ചുമൂടി

ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ വിജയലക്ഷ്‌മിയുടെ (40) മൃതദേഹം കണ്ടെത്തി. വിജയലക്ഷ്‌മി തിരോധനക്കേസുമായി ബന്ധപ്പെട്ട സംഭവത്തിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം...

അശ്വിനി കുമാർ വധക്കേസ്; മൂന്നാംപ്രതി കുറ്റക്കാരൻ, 13 പേരെ വെറുതെവിട്ട് കോടതി

കണ്ണൂർ: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറായിരുന്ന അശ്വിനി കുമാർ വധക്കേസിലെ മൂന്നാംപ്രതി എംവി മർഷൂഖ് മാത്രം കുറ്റക്കാരനെന്ന് കോടതി. 14 പ്രതികളിൽ 13 പേരെയും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി...

അഷ്‌റഫ്‌ വധക്കേസ്; 4 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ: രാഷ്‌ട്രീയ വിരോധം തീർക്കാൻ ആർഎസ്എസ്-ബിജെപി പ്രവർത്തകർ അഷ്റഫിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. പ്രനു ബാബു, വി ഷിജിൽ, ആർവിനിധീഷ്, കെ ഉജേഷ്...

സുഭദ്ര വധക്കേസ്; പ്രതികളായ ദമ്പതികൾ മണിപ്പാലിൽ പിടിയിൽ

ആലപ്പുഴ: കലവൂരിലെ സുഭദ്ര എന്ന വയോധികയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽപ്പോയ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കലവൂരിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിധിൻ), ഭാര്യ കർണാടക...
- Advertisement -