Sun, Jun 16, 2024
35.4 C
Dubai
Home Tags Murder case

Tag: murder case

വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസ്; പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: പൊള്ളാച്ചിയിൽ ബികോം വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ. ഇടയാർപാളയം സ്വദേശി സുജയ് (30), ഇയാളുടെ ഭാര്യ രേഷ്‌മ (25) എന്നിവരെയാണ് കണ്ണൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോയമ്പത്തൂർ...

കൊലക്കേസിൽ നാല് വർഷം തടവ്; ബിഎസ്‌പി എംപി അഫ്‌സൽ അൻസാരിയും അയോഗ്യതയിലേക്ക്

ന്യൂഡെൽഹി: ബിജെപി എംഎൽഎ കൃഷ്‌ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ബിഎസ്‌പി എംപി അഫ്‌സൽ അൻസാരിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കോടതി വിധി. കേസിൽ...

ഐസ്‌ക്രീം കഴിച്ചു 12-കാരൻ മരിച്ച സംഭവം കൊലപാതകം; പിതൃ സഹോദരി അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചു 12 വയസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ ഡിവൈഎസ്‌പി...

അനുമോൾ കൊലപാതകം; മൃതദേഹത്തിന് 5 ദിവസം പഴക്കം- ബിജേഷിനായി തിരച്ചിൽ

തൊടുപുഴ: ഇടുക്കി കാഞ്ചിയാറിലെ അനുമോൾ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ്‌മോൻ അറിയിച്ചു. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം ഉണ്ടെന്നും, പോസ്‌റ്റുമോർട്ടത്തിന്...

സംശയ രോഗം; കോഴിക്കോട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

കോഴിക്കോട്: ജില്ലയിലെ ഫറോക്ക് കൊടമ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലികയാണ്(40) മരിച്ചത്. ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. കൊലപാതകം...

പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസ്; നാല് ജോർജിയൻ പൗരൻമാർ അറസ്‌റ്റിൽ

പോളണ്ട്: പോളണ്ടിൽ മലയാളിയായ യുവാവിനെ കുത്തിക്കൊന്ന കേസിൽ നാല് ജോർജിയൻ പൗരൻമാർ അറസ്‌റ്റിൽ. പ്രതികളെ അറസ്‌റ്റ് ചെയ്‌ത വിവരം പോളണ്ട് പോലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ജോർജിയൻ പൗരൻമാരുമായുള്ള വാക്കുതർക്കത്തിനിടെയാണ്...

കേരളത്തെ ഞെട്ടിച്ച തലശേരി ഇരട്ടക്കൊല; മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ

കണ്ണൂർ: തലശ്ശേരി വീനസ് കോർണറിൽ ഇന്നലെ വൈകിട്ട് 4 മണിയോടെ ബന്ധുകളായ ഫെമീർ, ഖാലിദ് എന്നിവർ കുത്തേറ്റു കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി...

നാല് വയസുകാരിയെ കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞുകൊന്നു; അമ്മ അറസ്‌റ്റിൽ

ബെംഗളൂരു: നാല് വയസുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റിൽ. ദന്തഡോക്‌ടറായ സുഷമ ഭരദ്വാജാണ് പിടിയിലായത്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് സുഷമയെ പോലീസ്...
- Advertisement -