Tag: murder
ഉൽസവത്തിനിടെ തർക്കം; ആലപ്പുഴയിൽ 15കാരനെ കുത്തി കൊലപ്പെടുത്തി
ആലപ്പുഴ: പത്താം ക്‌ളാസുകാരനെ കുത്തി കൊലപ്പെടുത്തി. ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പടയണിവട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്.
പടയണിവട്ടം ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. നാല് പേർ ചേർന്നാണ് ആക്രമിച്ചത്....
പാലക്കാട് പിതാവിനെ മകൻ തലക്കടിച്ച് കൊന്നു
പാലക്കാട്: പിതാവിനെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് നെല്ലായയിലാണ് സംഭവം. പള്ളിപ്പടി സ്വദേശി കാരാക്കോട്ടിൽ മുഹമ്മദ് ഹാജി (ബാപ്പുട്ടി ഹാജി)യാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. വാക്കേറ്റത്തെ തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുഹമ്മദ്...
കൊല്ലത്ത് യുവതിയെ അയൽവാസി കുത്തി കൊലപ്പെടുത്തി
കൊല്ലം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തി കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശിനി അഭിരാമി (24)യാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. മലിനജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലക്കു പിന്നിലെ കാരണം എന്നാണ് റിപ്പോർട്ട്.
ഉമേഷ് ബാബുവിന്റെ...
ജാര്‍ഖണ്ഡ് മുക്‌തിമോര്‍ച്ച നേതാവും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദിൽ മുക്‌തിമോര്‍ച്ച നേതാവിനേയും ഭാര്യയേയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുക്‌തിമോര്‍ച്ച നേതാവ് ശങ്കര്‍ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം വീട്ടില്‍ കയറി വെടി വെച്ച് കൊലപ്പെടുത്തിയത്.
ഇരുവരുടെയും...
താനൂരിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട്
മലപ്പുറം: താനൂരിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. ബേപ്പൂര്‍ സ്വദേശി വൈശാഖാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മദ്യപാനത്തിന് ശേഷമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സുഹൃത്തുക്കള്‍ ചേര്‍ന്ന് തലക്കടിച്ച് കൊലപ്പെടുത്തിയന്നാണ്...
എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം : ബിജെപി പ്രവർത്തർ കസ്റ്റഡിയിൽ
കണ്ണൂര്‍: എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന പ്രദേശത്തെ പ്രധാന ബി ജെ പി പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവർക്ക്...
ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വത്തിന് മൂന്ന് വയസ്; ശിക്ഷിക്കപ്പെടാതെ ഘാതകര്‍
അസഹിഷ്ണുതയുടെ പേരിലുള്ള കൊലപാതകങ്ങളുടെ ഇരയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വര്‍ഷം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ജാതിവ്യവസ്ഥയുടെയും നേര്‍ക്ക് കടുത്ത വിമര്‍ശനങ്ങള്‍ പായിച്ച ഗൗരി ലങ്കേഷ് സാമൂഹികവും രാഷ്ട്രീയവുമായ...
കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധം ഇല്ലായിരുന്നു- ഡിവൈഎഫ്ഐ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട് തിരുത്തി ഡിവൈഎഫ്ഐ. കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധമില്ലായിരുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. സ്വയരക്ഷക്കായി പ്രവർത്തകർ ആയുധം കരുതിയിരിക്കാം എന്നായിരുന്നു...






































