Fri, Jan 23, 2026
18 C
Dubai
Home Tags Murder

Tag: murder

വെഞ്ഞാറമൂട് കൊലപാതകം; ബന്ധം നിഷേധിച്ച് കോൺഗ്രസ്‌, സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: തിരുവോണ നാളിൽ വെഞ്ഞാറമൂടുണ്ടായ കൊലപാതകങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന വാദം പാടേ തള്ളി കോൺഗ്രസ്‌ നേതൃത്വം. രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് നടന്നതെന്നും കോൺഗ്രസ്‌ പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി...

വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധം- ഇപി ജയരാജൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ അടൂർ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിനു ശേഷം പ്രതികൾ അടൂർ പ്രകാശിനെ ഫോണിൽ വിളിച്ചുവെന്ന് ജയരാജൻ ആരോപിച്ചു. "സംഭവശേഷം അടൂർ പ്രകാശിനെ ഫോണിൽ...

മിഥിലാജിന്റെ മരണകാരണം നെഞ്ചിലേറ്റ വെട്ട്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട മിഥിലാജിന്റെ മരണകാരണം നെഞ്ചിലേറ്റ വെട്ടാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇടത് നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മിഥിലാജിനു...

തേമ്പാംമൂട് ഇരട്ടകൊലപാതകം: ആരോപണം തള്ളി ചെന്നിത്തല

വെഞ്ഞാറമൂട്: തേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ കോണ്‍ഗ്രസിനെതിരായ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും ഗുണ്ടകളെ പോറ്റി വളര്‍ത്തുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ രാത്രി 11.30യോടെയാണ് വെഞ്ഞാറമൂട്ടില്‍ വെച്ച്...

യമൻ കൊലക്കേസ്; മലയാളി നഴ്‌സിന്റെ വധശിക്ഷക്ക് സ്റ്റേ

സന: യമനില്‍ കൊലപാതകക്കേസിലെ പ്രതി നിമിഷപ്രിയയുടെ വധശിക്ഷക്ക് സ്റ്റേ. യമന്‍ ജുഡീഷ്യല്‍ കൗണ്‍സിലാണ് താല്‍കാലികമായി സ്റ്റേ വിധിച്ചത്. ശിക്ഷ നീട്ടി വെക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ സ്വീകരിച്ചു. ഇതോടെ...

വീണ്ടും നരഹത്യ; യുപിയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു കൊന്നു

ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലെ കുളത്തിനു സമീപം കഴുത്തറുത്ത നിലയിലാണ് പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട്...

ഉത്ര വധക്കേസ്; മുഖ്യപ്രതിയുടെ അമ്മയും സഹോദരിയും അറസ്റ്റില്‍

അടൂര്‍: കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കേസുമായി...

മറയൂരിൽ യുവതിയെ ബന്ധു വെടിവച്ചു കൊന്നു

ഇടുക്കി: മറയൂരിലെ പാളപ്പെട്ടി ഊരിൽ യുവതി ബന്ധുവിന്റെ വെടിയേറ്റ് മരിച്ചു. 35 വയസുകാരി ചന്ദ്രികയാണ് സഹോദരീപുത്രന്റെ വെടിയേറ്റ് മരിച്ചത്. പാളപെട്ടി ഊരിൽ നിന്നും ഒരു കിലോമീറ്ററോളം മാറി കൃഷി സ്ഥലത്തായിരുന്നു സംഭവം നടന്നത്....
- Advertisement -