Tag: murder
മൈലപ്രയിൽ വ്യാപാരിയുടെ കൊലപാതകം; മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ
പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഒരു ഓട്ടോ പിടിച്ചെടുത്തതായും സൂചനയുണ്ട്. മൈലപ്ര...
വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയിട്ടു; മൈലപ്രയിൽ വ്യാപാരി മരിച്ച നിലയിൽ
പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വായിൽ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര സ്വദേശിയായ ജോർജ് ഉണ്ണുണി (73) ആണ് മരിച്ചത്....
സാമ്പത്തിക തർക്കം; പരവൂരിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ തീകൊളുത്തി കൊന്നു
കൊല്ലം: സാമ്പത്തിക തർക്കത്തെ തുടർന്ന് കൊല്ലം പരവൂരിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി ശ്രീനിവാസൻ (85) ആണ് മരിച്ചത്. ഇന്ന് രാവിലെ 11...
വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
കൽപ്പറ്റ: വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിലാണ് സംഭവം. പുത്തൻപുരയ്‌ക്കൽ ഷാജുവാണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്‍മഹത്യ ചെയ്‌തത്.
ഷാജുവിന്റെ ഭാര്യ ബിന്ദു,...
പൂവച്ചലിൽ പത്താം ക്‌ളാസുകാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; പ്രതി പിടിയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്‌ളാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിലെ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്‌ജൻ അറസ്‌റ്റിൽ. തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ...
‘കാട്ടാക്കടയിൽ പത്താം ക്‌ളാസുകാരനെ കാറിടിപ്പിച്ച് കൊന്നത്’; സ്‌ഥിരീകരിച്ച് പോലീസ്
തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്‌ളാസുകാരൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്‌ജനെതിരെ (41) കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു....
തുവ്വൂർ കൊലപാതകം; പിന്നിൽ സാമ്പത്തിക കാരണങ്ങളെന്ന് മൊഴി- കൂടുതൽ അറസ്‌റ്റ്
മലപ്പുറം: ജില്ലയിലെ തുവ്വൂരിൽ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക കാരണങ്ങളാണെന്ന് പോലീസ് കസ്‌റ്റഡിയിലുള്ള പ്രതി വിഷ്‌ണു മൊഴി നൽകി. കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ...
മലപ്പുറത്ത് വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം; നാലുപേർ കസ്‌റ്റഡിയിൽ
മലപ്പുറം: ജില്ലയിലെ തുവ്വൂരിൽ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്‌ണു എന്ന യുവാവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക്...





































