Sun, Oct 19, 2025
29 C
Dubai
Home Tags Muslim League News

Tag: Muslim League News

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കെഎൻഎ ഖാദറിന് താക്കീത്

മലപ്പുറം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി അംഗമായ കെഎൻഎ ഖാദറിന് മുസ്‌ലിം ലീഗിന്റെ താക്കീത്. ഖാദറിന് ശ്രദ്ധക്കുറവ് ഉണ്ടായെന്നാണ് വിലയിരുത്തൽ. ജാഗ്രതാ കുറവിന് കെഎൻഎ ഖാദർ ഖേദം...

ആർഎസ്എസ് വേദി പങ്കിടൽ; കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി ലീഗ് നേതൃത്വം

കോഴിക്കോട്: ആർഎസ്എസ് വേദി പങ്കിട്ട കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി മുസ്‌ലിം ലീഗ് നേതൃത്വം. വീഡിയോ സന്ദേശത്തിലെ വിശദീകരണമാണ് പാർട്ടി തള്ളിയത്. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കും. കെഎൻഎ ഖാദറിന്റെ...

ആർഎസ്എസ് വേദിയിൽ കെഎൻഎ ഖാദർ; പിന്നാലെ വിവാദവും

കോഴിക്കോട്: ആർഎസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. കേസരി മന്ദിരത്തില്‍ സ്‌നേഹബോധി ഉൽഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം...

സദ്ഭാവനാ പുരസ്‌കാരം നജീബ് കാന്തപുരത്തിന് ഇന്ന് സമ്മാനിക്കും

പെരിന്തൽമണ്ണ: പ്രഥമ വിവി പ്രകാശ് സ്‌മാരക സദ്ഭാവന പുരസ്‌കാരം നജീബ് കാന്തപുരം എംഎൽഎക്ക് ഇന്ന് സമ്മാനിക്കും. വൈകിട്ട് മൂന്ന് മണിക്ക് പെരിന്തൽമണ്ണ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി വൈസ് പ്രസിഡണ്ടും മുൻ...

എസ്‌ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയത് എൽഡിഎഫ്; കോടിയേരിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീഗിന് എസ്‌ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണത്തിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. മതേതര കേരളത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന പാര്‍ട്ടി മുസ്‌ലിം...

ലീഗിന്റെ പ്രവർത്തനം എസ്‌ഡിപിഐ പോലെയുള്ള സംഘടനകളുമായി ചേർന്ന്; കോടിയേരി

കൊച്ചി: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ലീഗിന് എസ്‌ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കോടിയേരി കൊച്ചിയില്‍ പറഞ്ഞു. ലീഗാണ് കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത്. എസ്‍ഡിപിഐ...

കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്‌ലിം ലീഗ്; കുഞ്ഞാലിക്കുട്ടി

മലപ്പുറം: കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്‌ലിം ലീഗെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ഇപി ജയരാജന്റെ പ്രസ്‌താവനയിൽ ആശയക്കുഴപ്പം സിപിഎമ്മിന് മാത്രമാണ്. യുഡിഎഫിലും ലീഗിലും യാതൊരു ആശയക്കുഴപ്പവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി. ചക്കിന് വെച്ചത്...

ലീഗ് വിവാദം; ഇപി ജയരാജനെ വിമർശിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്

കൊച്ചി: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന് രൂക്ഷ വിമർശനം. മുസ്‌ലിം ലീ​ഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വിവാദ പ്രസ്‌താവന അനവസരത്തിലാണ്. ഇപിയുടെ പ്രസ്‌താവന അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സംസ്‌ഥാന സെക്രട്ടേറിയറ്റിൽ...
- Advertisement -