Tag: Muslim League News
മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് മലപ്പുറത്ത് ചേരും
മലപ്പുറം: മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പത്ത് മണിക്ക് മലപ്പുറം ലീഗ് ഹൗസിലാണ് യോഗം. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം യോഗത്തില്‍ മുഖ്യ ചര്‍ച്ചയാവും. വനിതാ...
കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുൻപിൽ ഹാജരാവും, ഒളിച്ചോടില്ല; പിഎംഎ സലാം
മലപ്പുറം: കുഞ്ഞാലിക്കുട്ടിയെ ഇഡി(എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) വിളിപ്പിച്ചതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ്. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുൻപിൽ ഹാജരാവുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമാണ് അറിയിച്ചത്. ഇഡിയിൽ നിന്നും കുഞ്ഞാലിക്കുട്ടി...
എംഎസ്എഫ് നേതാക്കൾ പരസ്യമായി മാപ്പ് പറയണം; ഹരിത
മലപ്പുറം: ആരോപണ വിധേയരായ എംഎസ്‌എഫ് നേതാക്കൾ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിലുറച്ച് ഹരിത. സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ എംഎസ്‌എഫ് നേതാക്കളെ സ്‌ഥാനത്ത് നിന്ന് നീക്കണമെന്നും ‘ഹരിത’ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്ന്...
‘ഹരിത’ ചർച്ചയ്‌ക്ക് തയ്യാറാവണം, വഴിയടഞ്ഞിട്ടില്ല; എംകെ മുനീർ
കോഴിക്കോട്: സ്‌ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിന്നാലെ എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയെ മരവിപ്പിച്ചതിൽ പ്രതികരണവുമായി എംകെ മുനീർ എംഎൽഎ. ഹരിത നേതാക്കൾ ചർച്ചയ്‌ക്ക് തയ്യാറാവണം എന്ന് എംകെ...
‘ഹരിത’ സംസ്‌ഥാന കമ്മിറ്റി പിരിച്ചു വിടാൻ നീക്കം
കോഴിക്കോട്: എംഎസ്‌എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിടാൻ ആലോചന. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മീഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ചൂണ്ടികാണിക്കുന്നു. ആരോപണ...
പരാതി പിൻവലിക്കണം; ‘ഹരിത’ നേതാക്കൾക്ക് അന്ത്യശാസനം നൽകി മുസ്‌ലിം ലീഗ്
മലപ്പുറം: ലൈംഗിക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്‌ലിം ലീഗ് നേതൃത്വം. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് മുസ്‌ലിം...
തോൽക്കുമെന്ന് പറഞ്ഞിട്ടും അഴീക്കോട് മണ്ഡലത്തിൽ തന്നെ മൽസരിപ്പിച്ചു; കെഎം ഷാജി
കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ അഴീക്കോട് മണ്ഡലത്തില്‍ മൽസരിപ്പിക്കരുതെന്ന് പറഞ്ഞിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വിമര്‍ശനവുമായി കെഎം ഷാജി. മുസ്‌ലിം ലീഗ് സംസ്‌ഥാന ഭാരവാഹി യോഗത്തിലാണ് ഷാജി വിമര്‍ശനമുന്നയിച്ചത്.
‘അഴീക്കോട്ടേക്കില്ലെന്ന് ആയിരം തവണ പറഞ്ഞതാണ്....
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് മുസ്‌ലിം സംഘടനകളുടെ യോഗം
കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നീക്കവുമായി മുസ്‌ലിം ലീഗ്. വിഷയത്തില്‍ വിവിധ മുസ്‌ലിം സംഘടനകളെ ഒന്നിപ്പിച്ച് പ്രതിഷേധം ശക്‌തമാക്കാനാണ് ലീഗിന്റെ നീക്കം. ഞായറാഴ്‌ച രാവിലെ കോഴിക്കോടാണ് വിവിധ മുസ്‌ലിം...