Tag: Myanmar Boat Tragedy
മ്യാൻമർ തീരത്ത് ബോട്ടുകൾ മുങ്ങി; 500 റോഹിങ്ക്യന്‍ അഭയാർഥികൾ മരിച്ചു
നെയ്‌പീദോ: മ്യാൻമർ തീരത്ത് രണ്ട് വ്യത്യസ്‌ത ബോട്ട് അപകടങ്ങളിൽ 500ലധികം പേർ മരിച്ചതായി ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചു. റോഹിങ്ക്യന്‍ അഭയാർഥികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങളും മരണസഖ്യയും ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
യുഎൻ ഏജൻസികൾ നൽകുന്ന...






























