Tag: N Biren Singh
‘മണിപ്പൂരിൽ കേന്ദ്രം ഇടപെട്ടില്ലെങ്കിൽ കടുത്ത നടപടി എടുക്കേണ്ടിവരും’; സുപ്രീം കോടതി
ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമത്തിൽ കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. സംഭവത്തെ അപലപിച്ച സുപ്രീം കോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തു. മണിപ്പൂർ സംഘർഷത്തിൽ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെ...
‘മണിപ്പൂരിലെ സംഭവം രാജ്യത്തിന് അപമാനം’; കുറ്റവാളികൾക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികൾക്ക് മാപ്പില്ലെന്നും, ശക്‌തമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്‌ഥാനങ്ങളിലെ നിയമവ്യവസ്‌ഥ ശക്‌തമാണെന്ന് മുഖ്യമന്ത്രിമാർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. പാർലമെന്റിന്റെ...
സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിയ വീഡിയോ; മണിപ്പൂർ അശാന്തിയിലേക്ക്- അതീവ ജാഗ്രത
ഇംഫാൽ: മണിപ്പൂരിൽ സ്‌ഥിതിഗതികൾ വീണ്ടും വഷളാകുന്നു. കുക്കി വിഭാഗത്തിലെ രണ്ടു സ്‌ത്രീകളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതിന് പിന്നാലെ നഗ്‌നരാക്കിറോഡിലൂടെ നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംസ്‌ഥാനത്ത് ജനരോക്ഷം ശക്‌തമാകുന്നത്. മെയ് നാലിന് നടന്ന സംഭവത്തിന്റെ...
മണിപ്പൂർ അതീവ ജാഗ്രതയിൽ; ഇന്റർനെറ്റ് നിരോധനം നീട്ടി- സ്‌കൂളുകൾ അടച്ചു
ഇംഫാൽ: സാമുദായിക കലാപം തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തിൽ കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപിപ്പിച്ചു. സംഘർഷ സാധ്യതയുള്ള...
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കും; ഗവർണറുമായി കൂടിക്കാഴ്‌ച
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കുമെന്ന് സൂചന. ഒരുമണിക്ക് ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. കൂടിക്കാഴ്‌ചയിൽ രാജിക്കത്ത് കൈമാറിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാജിയെന്നാണ് വിവരം. കേന്ദ്ര...
മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിവെപ്പിൽ ഒരു സ്‌ത്രീ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. രണ്ടുപേർക്ക് പരിക്കേറ്റിട്ടും ഉണ്ട്. ഖോക്കർ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. അതേസമയം, മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ...
മണിപ്പൂർ സംഘർഷം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ
ഇംഫാൽ: മണിപ്പൂരിൽ രൂക്ഷമായി തുടരുന്ന സാമുദായിക സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്‌ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളുടെ വസ്‌തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണ അനിവാര്യമാണെന്ന് അമിത്...
അമിത് ഷാ മണിപ്പൂരിൽ; അക്രമ ബാധിത മേഖലകൾ സന്ദർശിക്കും
ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമാധാന ശ്രമം തുടരുന്നു. ഇന്നലെ രാത്രി ഇംഫാലിൽ എത്തിയ അമിത് ഷാ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചാണ് സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ...





































