Tag: Narendra Modi In Mann Ki Baat
ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണം; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഐക്യം കൈവരിക്കാന്‍ ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കേണ്ട അനിവാര്യത എടുത്തുപറഞ്ഞത്.
സ്വാതന്ത്ര്യ...
അടിയന്തരാവസ്‌ഥ കാലത്തെ ഇരുണ്ട നാളുകൾ മറക്കരുത്; മൻ കി ബാത്തിൽ പ്രധാനമന്ത്രി
ന്യൂഡെൽഹി: പുതിയ തലമുറ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അടിയന്തരാവസ്‌ഥയുടെ ഇരുണ്ട കാലഘട്ടം മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 1975 ജൂണ്‍ 25നാണ്...
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡെൽഹി: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമൈക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പാശ്‌ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പ്രധാന്യമേറും. ലോകത്ത് ഒമൈക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും...
’62 കോടി മനുഷ്യര്‍ക്ക് ഒരു ഡോസ് പോലും ലഭിച്ചിട്ടില്ല, ആഘോഷമെന്തിന്’; സിദ്ധരാമയ്യ
ഡെൽഹി: രാജ്യത്ത് 21 ശതമാനം പേർക്ക് മാത്രമേ പൂർണമായും വാക്‌സിൻ ലഭിച്ചിട്ടുള്ളൂ എന്നിരിക്കേ ബിജെപി എങ്ങനെയാണ് 100 കോടി വാക്‌സിനേഷന്റെ വിജയാഘോഷം നടത്തുന്നത് എന്ന് സിദ്ധരാമയ്യ. കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ...
ഇന്ത്യ ലോകത്തിലെ ഫാർമ ഹബ്ബായി മാറി; പ്രധാനമന്ത്രി
ന്യൂഡെൽഹി: വാക്‌സിന്‍ വിതരണത്തില്‍ നൂറ് കോടി തികച്ച ഇന്ത്യയുടെ നേട്ടം വിമര്‍ശകര്‍ക്കുള്ള മറുപടിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി കണക്കാക്കി തുടങ്ങിയെന്നും അദ്ദേഹം വ്യക്‌തമാക്കി. രാജ്യത്തെ അഭിസംബോധന...
പ്രധാനമന്ത്രി ഇന്ന് 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡെൽഹി: നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ട് രാജ്യം ചരിത്ര നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ...
അഭ്യൂഹങ്ങളിൽ വീഴരുത്; സൗജന്യ വാക്‌സിൻ വിതരണം തുടരും; പ്രധാനമന്ത്രി
ന്യൂഡെൽഹി: കോവിഡ് വാക്‌സിനെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വീഴരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംസ്‌ഥാന സർക്കാരുകൾക്കും കേന്ദ്രം സൗജന്യ വാക്‌സിൻ അയച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും മോദി പറയുന്നു....
തമിഴ് പഠിക്കാത്തതിൽ ദുഃഖം; മൻ കീ ബാത്തിൽ തന്റെ കുറവ് പറഞ്ഞ് മോദി
ന്യൂഡെൽഹി : തമിഴ് പഠിക്കാൻ സാധിക്കാത്തതിലെ ദുഃഖം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഭാഷയാണ്...






































