Tag: Narendra modi
പ്രധാനമന്ത്രി വൈറ്റ്‌ഹൗസിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്‌ച
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. പ്രസിഡണ്ട് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി മോദിയെ സെപ്‌റ്റംബർ 24ന് വൈറ്റ്‌ഹൗസിലേക്ക് ക്ഷണിക്കുന്നുവെന്ന് യുഎസ് മുതിർന്ന ഉദ്യോഗസ്‌ഥൻ അറിയിച്ചു. ബൈഡനുമായി...
വൈകാരിക നിമിഷം; റെക്കോര്‍ഡ് വാക്‌സിനേഷനിൽ പ്രതികരിച്ച് പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: പിറന്നാൾ ദിനത്തിൽ നടന്ന റെക്കോര്‍ഡ് വാക്‌സിനേഷന്‍ ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ സംബന്ധിച്ചിടത്തോളം വൈകാരിക നിമിഷമാണ് ഇതെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ 71ആം ജൻമദിനത്തിൽ...
വസ്‌തുതകള്‍ റിപ്പോര്‍ട് ചെയ്യൂ; മാദ്ധ്യമ പ്രവർത്തകരോട് ബിവി ശ്രീനിവാസ്
ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ പിറന്നാൾ ‘ആഘോഷമാക്കിയ’ ഇന്ത്യന്‍ മാദ്ധ്യമങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ബിവി ശ്രീനിവാസ്. രാജ്യത്തെ തൊഴിലില്ലായ്‌മ ചൂണ്ടിക്കാട്ടി ഒരു മില്യണിലധികം ട്വീറ്റുകള്‍ വന്നിട്ടുണ്ടെന്നും യഥാർഥ മാദ്ധ്യമ പ്രവര്‍ത്തനം ഇപ്പോഴും ജീവനോടെ ഉണ്ടെങ്കില്‍...
രാഷ്‌ട്രീയ ലാഭത്തിനായി കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് ന്യൂയോര്‍ക് ടൈംസ്; റിപ്പോർട് തള്ളി കേന്ദ്രം
ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്‌ട്രീയ നേട്ടത്തിനായി രാജ്യത്തെ കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോർട്ടിനെതിരെ കേന്ദ്രം. ന്യൂയോര്‍ക് ടൈംസിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകോപനപരവും ശ്രദ്ധ നേടാനുള്ളതുമാണെന്ന് കേന്ദ്രം...
ഇന്ത്യൻ സർക്കാരിനെ ഭീകരർക്ക് ഭയം; കേന്ദ്ര പ്രതിരോധ മന്ത്രി
ന്യൂഡെല്‍ഹി: ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടായില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ സര്‍ക്കാരിനെ ഭീകരർക്ക് ഭയമാണെന്നും ഗുജറാത്തിലെ ബിജെപി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേ രാജ്‌നാഥ്...
ഭീകരതയുടെ അടിസ്‌ഥാനത്തിൽ പടുത്തുയർത്തിയ സാമ്രാജ്യങ്ങൾ ശാശ്വതമല്ല; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഭീകരതയുടെ അടിസ്‌ഥാനത്തിൽ പടുത്തുയർത്തിയ ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്‌ഥാപിച്ചാലും അവയുടെ നിലനിൽപ്പ് ശാശ്വതമല്ലെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്‌ഗാനിസ്‌ഥാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഗുജറാത്തിലെ പ്രശസ്‌തമായ സോമനാഥ...
മോദി ഇന്ത്യയുടെ രാജാവല്ല; ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമി
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ സാമ്പത്തിക നയത്തിനും വിദേശ നയത്തിനും എതിരാണ് താനെന്ന് ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. സാമ്പത്തിക നയത്തിലും വിദേശനയത്തിലും മോദി വിരുദ്ധനാണ് താന്‍ എന്നാണ് സ്വാമി പറഞ്ഞത്....
പ്രതിപക്ഷ പ്രതിഷേധത്തിൽ സംയമനം പാലിക്കുക; ഭരണപക്ഷ എംപിമാരോട് മോദി
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ ബിജെപി എംപിമാര്‍ക്ക് നിര്‍ദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാർ സംയമനം പാലിക്കണമെന്നും പാര്‍ലമെന്റിന്റെ മഹത്വം കാത്തുസൂക്ഷിക്കണം എന്നുമാണ് എന്‍ഡിഎ എംപിമാരോട് പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
പെഗാസസ് ഫോൺ...






































