മോദി ഇന്ത്യയുടെ രാജാവല്ല; ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമി

By Syndicated , Malabar News
ubramanian-swamy-and-modi
Ajwa Travels

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ സാമ്പത്തിക നയത്തിനും വിദേശ നയത്തിനും എതിരാണ് താനെന്ന് ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. സാമ്പത്തിക നയത്തിലും വിദേശനയത്തിലും മോദി വിരുദ്ധനാണ് താന്‍ എന്നാണ് സ്വാമി പറഞ്ഞത്. മോദി ഇന്ത്യയുടെ രാജാവല്ലെന്നും ബിജെപി എംപി കൂട്ടിച്ചേർത്തു.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനേയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനേയും പ്രധാനമന്ത്രി കെട്ടഴിച്ചു വിട്ടിരിക്കുകയാണെന്നും ഇരുവരും സ്വീകരിച്ച നിലപാടുകൾ പലതും കുഴപ്പങ്ങള്‍ ഉണ്ടാക്കിയെന്നും സ്വാമി പറഞ്ഞു. അന്താരാഷ്‌ട്ര വിഷയങ്ങളില്‍ ഇന്ത്യയ്‌ക്ക് ഉണ്ടാക്കിയ പ്രശ്‌നങ്ങളില്‍ ഇവര്‍ മാപ്പ് പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Read also: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനസ്‌ഥാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE