Tag: Narendra modi
പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ 23 പേര്‍ക്ക് കോവിഡ്
നര്‍മ്മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ 23 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മോദിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് പോലീസുകാരില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്....
ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; അപലപിച്ച് നരേന്ദ്ര മോദി
ന്യൂഡെല്‍ഹി: ഫ്രാന്‍സിലെ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തിനെതിരെ ഫ്രാന്‍സിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യ നില്‍ക്കുമെന്നും മോദി പറഞ്ഞു. കത്തിയുമായി പള്ളിയില്‍ കടന്നു കയറിയ ഒരാള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേരാണ്...
പ്രധാനമന്ത്രിയുടെ ശ്രമം യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ച് വെക്കാന്‍; തേജസ്വി യാദവ്
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി 'ജംഗിള്‍ രാജ് കാ യുവരാജ്' എന്ന് പരാമര്‍ശിച്ചതില്‍ പ്രതികരിച്ച് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ബീഹാറിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളായ അഴിമതി, ജോലി, കുടിയേറ്റ...
രണ്ട് കോടി തൊഴില്‍ വാഗ്‌ദാനം; കള്ളമെന്ന് മോദിക്കും അറിയാം; രാഹുല്‍ ഗാന്ധി
പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ബാല്‍മീകി നഗറില്‍ നടന്ന പ്രചാരണ റാലിയിലാണ് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെ രാഹുല്‍ പരിഹസിച്ചത്. 2 കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന്...
ഊര്‍ജ സംരക്ഷണം; ഇന്ത്യ പ്രതിവര്‍ഷം ലാഭിക്കുന്നത് 24,000 കോടി രൂപയെന്ന് പ്രധാനമന്ത്രി
ഡെല്‍ഹി: സ്വയംപര്യാപ്‌തമായ ഇന്ത്യക്ക് ലോക സമ്പദ് വ്യവസ്‌ഥയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത് ഇന്ത്യ എനര്‍ജി ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്താകെ പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരി...
‘രാമക്ഷേത്രം, ആർട്ടിക്കിൾ 370 പോലെ പാകിസ്‌ഥാനും ചൈനയുമായുള്ള യുദ്ധത്തിനും മോദി തിയ്യതി കുറിച്ചിട്ടുണ്ട്’
ലഖ്‌നൗ: വിവാദ പ്രസ്‌താവനയുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. ചൈനയും പാകിസ്‌ഥാനുമായി രാജ്യം എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് എന്നാണ് സ്വതന്ത്ര ദേവിന്റെ വിവാദ പ്രസ്‌താവന....
ഇന്ത്യയിൽ ഭരണഘടനക്കാണ് സ്‌ഥാനം, ബിജെപി പ്രകടന പത്രികക്കല്ല; മെഹ്ബൂബ മുഫ്‌തി
ശ്രീനഗർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്‌തി. താൻ വിശ്വസിച്ചിരുന്ന ഇന്ത്യൻ ഭരണഘടന ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയെ...
ആർട്ടിക്കിൾ 370ന്റെ പേരിൽ ബിഹാറിൽ വോട്ട് തേടാൻ ധൈര്യമുണ്ടോ?; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റദ്ദാക്കപ്പെട്ട, ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370ന്റെ പേരു പറഞ്ഞ് ബിഹാറിൽ...






































