Tag: Narendra modi
അയൽരാജ്യങ്ങളെ മോദി ശത്രുക്കളാക്കി, അത് അപകടകരം; രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി: അയൽരാജ്യങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശത്രുക്കളാക്കി മാറ്റിയെന്ന് രാഹുൽ ഗാന്ധി എംപി. ട്വിറ്ററിൽ ദി എക്കണോമിസ്റ്റിന്റെ 'ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ദുർബലമാകുമ്പോൾ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുന്നു' എന്ന ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു...
ജനങ്ങളെ സ്വാധീനിച്ച 100 പേര്‍; ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആയുഷ്‌മാൻ ഖുറാന
ടൈം മാസികയുടെ 2020 ല്‍ ജനങ്ങളെ സ്വാധീനിച്ച 100 പേരുടെ പട്ടികയയില്‍ ഇടം പിടിച്ച് 3 ഇന്ത്യക്കാര്‍. നരേന്ദ്ര മോദി, ബോളിവുഡ് നടന്‍ ആയുഷ്‌മാൻ ഖുറാന, പ്രൊഫസര്‍ രവീന്ദ്ര ഗുപ്‌ത എന്നിവരാണ് പട്ടികയില്‍...
2015 മുതൽ മോദി സന്ദർശിച്ചത് 58 രാജ്യങ്ങൾ, ചെലവായത് 517 കോടി
ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതൽ സന്ദർശിച്ചത് 58 രാജ്യങ്ങളാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മോദിയുടെ വിദേശ യാത്രകൾക്കായി ഇതുവരെ 517.82 കോടി രൂപ ചെലവായതായും വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ...
‘വിളകളെക്കുറിച്ച് അറിവില്ലാത്ത മോദി കർഷകർക്ക് വേണ്ടി എന്ത് ചെയ്യാനാണ്’?
ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. വിളകളെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത പ്രധാനമന്ത്രി കർഷകർക്കു വേണ്ടി എന്ത് സഹായം ചെയ്യാനാണ് എന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു....
കാർഷിക ബില്ലിൽ നുണപ്രചാരണം; പ്രതിപക്ഷത്തിന് എതിരെ മോദി
ന്യൂ ഡെൽഹി: കാർഷിക ബില്ലിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ പാടെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ബില്ലിനെതിരെ ചിലർ നുണപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'വിവാദത്തിന്റെ ശിൽപികൾ' എന്നാണ് പ്രതിപക്ഷത്തെ മോദി വിശേഷിപ്പിച്ചത്....
രാജ്യം ഈ ദിവസം തൊഴിലില്ലായ്‌മ ദിനമായി ആചരിക്കും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്തെ യുവാക്കൾ ഇന്നത്തെ ദിവസം തൊഴിലില്ലായ്‌മ ദിനമായി ആചരിക്കുമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസ നേർന്ന് ട്വീറ്റ് ചെയ്‌തതിന് പിന്നാലെയായിരുന്നു...
മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇന്ത്യയിലെ റഷ്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ആശംസകളോടൊപ്പം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സാമൂഹിക, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക...
രേഖയിൽ ഇല്ലാത്തവർക്കു വേണ്ടി നിങ്ങൾ എങ്ങനെ ഫണ്ട് ചെലവഴിക്കും?; ശശി തരൂർ
ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ സ്വദേശത്തേക്കുള്ള യാത്രക്കിടെ മരിച്ചവരുടെ ഔദ്യോഗിക കണക്കുകൾ തങ്ങളുടെ...






































