Fri, Jan 23, 2026
17 C
Dubai
Home Tags Narendra modi

Tag: Narendra modi

സോണിയ ഗാന്ധിക്ക് പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസകള്‍. ട്വിറ്ററിലൂടെയാണ് മോദി സോണിയ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചത്. 'ശ്രീമതി സോണിയ ഗാന്ധിക്ക് ജൻമദിന ആശംസകള്‍. അവരുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനും...

ചുവപ്പ് മാറ്റത്തിന്റെയും വിപ്ളവത്തിന്റെയും നിറം; അഖിലേഷ് യാദവ്

ലഖ്‌നൗ: ചുവപ്പ് മാറ്റത്തിന്റെയും വിപ്ളവത്തിന്റെയും നിറമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവന്നതൊപ്പി പരിഹാസത്തിന് മറുപടിയായാണ് അഖിലേഷിന്റെ പ്രതികരണം. "ചുവപ്പ് നിറം വികാരങ്ങളെയാണ് വ്യക്‌തമാക്കുന്നത്. ബിജെപിക്ക് വികാരങ്ങള്‍ മനസിലാകില്ല....

മോദിയുടെ യുപി സന്ദര്‍ശനം; മുസ്‌ലിം പള്ളിക്ക് കാവി നിറം പൂശി

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുപി സന്ദര്‍ശനത്തിന് മുന്നോടിയായി മുസ്‌ലിം പള്ളിക്ക് അധികൃതര്‍ കാവി നിറം അടിച്ചതായി റിപ്പോര്‍ട്. കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള റോഡിലുള്ള പള്ളിക്കാണ് കാവി നിറം പൂശിയതെന്ന് അഞ്‌ജുമാന്‍ ഇന്റസാമിയ മസ്ജിദ്...

മോദിയെയും യോഗിയെയും അപമാനിച്ചു; പരാതി നൽകി ബിജെപി എംഎൽഎ

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപമാനിച്ചെന്ന് ആരോപിച്ച് മുന്‍ ബിഎസ്‌പി എംഎല്‍എക്കെതിരെ കേസെടുത്തു. ദേബായ് മണ്ഡലത്തിലെ എംഎല്‍എയായിരുന്ന ശ്രീഭഗവാന്‍ ശര്‍മക്കെതിരെയാണ് കേസ്. ബിജെപി എംഎല്‍എ ഗിരിരാജ് സിംഗിന്റെ...

അധികാരം വേണ്ട, ജനസേവനം മതി; പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്

ന്യൂഡെൽഹി: തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനങ്ങളെ സേവിച്ചാൽ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വികസന മുന്നേറ്റത്തിൽ ഇന്ത്യ ഒരു വഴിത്തിരിവിലാണ്. നമ്മുടെ യുവാക്കൾ...

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡെൽഹി: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമൈക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പാശ്‌ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പ്രധാന്യമേറും. ലോകത്ത് ഒമൈക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും...

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും യുപിയിൽ; പോലീസ് മോധാവികളുമായി കൂടിക്കാഴ്‌ച

ലഖ്‌നൗ: പോലീസ് മേധാവികളുടെ 56ആമത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യുപിയിലെത്തി. ലഖ്‌നൗവില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇവര്‍ക്കൊപ്പം ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത്ത് ഡോവലും പങ്കെടുക്കും. വിവിധ സംസ്‌ഥാനങ്ങളിലേയും...

മധ്യപ്രദേശിൽ മോദിയുടെ 4 മണിക്കൂർ സന്ദർശനത്തിന് ചിലവ് 23 കോടി രൂപ

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് മണിക്കൂർ സന്ദർശനത്തിനായി മധ്യപ്രദേശ് സർക്കാർ ചിലവഴിക്കുന്നത് 23 കോടി രൂപയെന്ന് റിപ്പോർട്. ഇതിൽ 13 കോടി രൂപ ചിലവഴിക്കുന്നത് പ്രധാനമന്ത്രി എത്തുന്ന ജംബോരീ മൈതാനിയിലേക്ക് കൂടുതൽ...
- Advertisement -