Fri, Jan 23, 2026
18 C
Dubai
Home Tags National Herald case

Tag: National Herald case

മൂന്ന് മണിക്കൂർ ചോദ്യംചെയ്യൽ; സോണിയയെ വിട്ടയച്ചു, ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് ഇഡി

ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് ചോദ്യം ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇഡി ആസ്‌ഥാനത്ത് എത്തിയത്. മൂന്ന് മണിക്കൂറോളം...

വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി നിർദ്ദേശം തള്ളി സോണിയ ഗാന്ധി; നേരിട്ട് ഹാജരാകും

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി ഉദ്യോഗസ്‌ഥരുടെ നിർദ്ദേശം തള്ളി സോണിയ ഗാന്ധി. ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ എത്താമെന്ന് സോണിയ ഗാന്ധി അറിയിച്ചു. നാളെയാണ് ചോദ്യം ചെയ്യൽ. അതിനിടെ,...

നാഷണൽ ഹെറാൾഡ് കേസ്; ഇഡി നടപടിയിൽ അടിയന്തിര പ്രമേയവുമായി കോൺഗ്രസ്

ന്യൂഡെൽഹി: രാഹുൽഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടികളിൽ അടിയന്തിര പ്രമേയവുമായി കോൺഗ്രസ്. ഇരുസഭകളിലും നാളെ കോൺഗ്രസ് വിഷയം ഉന്നയിക്കും. സഭകൾ നിർത്തിവെച്ചു വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉന്നയിക്കുക. ഗാന്ധി പ്രതിമക്ക് മുന്നിൽ...

നാഷണൽ ഹെറാൾഡ് കേസ്; സോണിയക്ക് ഇഡി നോട്ടീസ് അയച്ചു

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചു. ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ പറയുന്നത്. നേരത്തെ...

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ല; രാഹുൽ ഗാന്ധിക്കെതിരെ ഇഡി

ഡെൽഹി: ഇഡിയുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകിയെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഏജൻസി. രാഹുൽ നാലിലൊന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ലെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. ക്ഷീണിതനാണെന്ന് രാഹുൽ പലവട്ടം പറഞ്ഞെന്നുമാണ് എൻഫോഴ്‌സ്‌മെന്റ്...

‘ജൂലൈ അവസാനം ഹാജരാകണം’, സോണിയയോട് ഇഡി

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പുതിയ നോട്ടീസ് നൽകി. ജൂലൈ അവസാനം ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാൽ തീയതി വ്യക്‌തമാക്കിയിട്ടില്ല. നേരത്തെ ചോദ്യം...

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധി ഇന്നും ഹാജരാകില്ല

ഡെൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇഡിക്ക് മുന്നില്‍ ഇന്നും ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇഡിക്ക് കത്ത് നൽകി. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്‌ചകളെടുക്കുമെന്നും അതിനാല്‍ ചോദ്യം ചെയ്യലിന്...

സോണിയയുടെ ചോദ്യം ചെയ്യൽ മാറ്റിവെക്കണം; ഇഡിക്ക് കത്ത് നൽകി

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കോൺഗ്രസ് കത്ത് നൽകി. വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നേരത്തെ സോണിയയോട്...
- Advertisement -