Tag: National Strike
കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു; വൈകിട്ട് ആറിന് ശേഷം പ്രദർശനം
കൊച്ചി: രാജ്യവ്യാപകമായി സംയുക്‌ത തൊഴിലായി യൂണിയൻ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു. ആറ് മണിക്ക് ശേഷമുള്ള ഷോകൾ ഇന്നുണ്ടാകും. പണിമുടക്കിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് രാവിലെ തിയേറ്ററുകൾ...
പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം; സിപിഎം നേതാവടക്കം രണ്ട് പേർ അറസ്‌റ്റിൽ
കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ അറസ്‌റ്റിൽ. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ മർദ്ദിച്ച സംഭവത്തിലാണ് അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. സിപിഎം പിണ്ടിമന ലോക്കൽ...
ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം; പർവതീകരിച്ചു കാണേണ്ടതില്ലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ സംസ്‌ഥാനത്ത് ഉണ്ടായ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കരുതെന്നും അത്യജ്‌ജ്വലമായ സമരത്തിനാണ് പ്രാധാന്യം...
ദേശീയ പണിമുടക്ക്; ഹൈക്കോടതി വിധി പരിശോധിക്കുമെന്ന് ഐഎൻടിയുസി
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ പണിമുടക്ക് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പരിശോധിക്കുമെന്ന് ഐഎന്‍ടിയുസി. ഏത് സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരിശോധിക്കുമെന്നാണ് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞത്. ദേശീയ പണിമുടക്ക് നാളെയും...
പണിമുടക്കിലും മുടക്കമില്ലാതെ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദി നിർമാണം
കണ്ണൂർ: ദേശീയ പണിമുടക്കിൽ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദി നിർമാണം മുടക്കമില്ലാതെ നടത്തുന്നതിൽ സിപിഎമ്മിനെതിരെ വ്യാപക വിമർശം. സർക്കാർ അനുകൂലിക്കുന്ന പണിമുടക്കിൽ ജനങ്ങൾ വലയുമ്പോഴും പാർട്ടി കോൺഗ്രസ് വേദി നിർമാണം തകൃതിയായി നടക്കുന്നുവെന്നാണ്...
പണിമുടക്ക്; കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് ആക്രമം- കെ സുരേന്ദ്രൻ
തിരുവനന്തപുരം: പണിമുടക്കിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് ആക്രമമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരക്കാരെ സർക്കാർ പ്രോൽസാഹിപ്പിക്കുകയാണ്. സാധാരണക്കാർക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ സർക്കാരിന്റെ അറിവോടെയാണ്. പണിമുടക്ക് പിൻവലിച്ചു...
തിരുവനന്തപുരത്ത് തുറന്ന് പ്രവർത്തിച്ച പമ്പ് സമരാനുകൂലികൾ അടിച്ചു തകർത്തു
തിരുവനന്തപുരം: മംഗലപുരത്ത് പണിമുടക്ക് ദിവസം തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്നാണ് ഇവിടെ ആക്രമണം അഴിച്ചുവിട്ടത്. ഇന്ന് ഉച്ചയ്‌ക്ക് ശേഷം രണ്ടരയോടെ സമരാനുകൂലികള്‍ പ്രതിഷേധവുമായി പമ്പില്‍...
പണിമുടക്ക് ജനങ്ങൾക്ക് വേണ്ടി; മുഖം തിരിക്കാനാവില്ല- കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: രാജ്യവ്യാപകമായി വിവിധ സംഘടനാ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനോടും പ്രക്ഷോഭങ്ങളോടും മുഖം തിരിക്കാനാവില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. തിരുവനന്തപുരത്ത് അടക്കം സമരാനുകൂലികളുടെ വഴി തടയൽ ഒറ്റപ്പെട്ടതാണെന്നും സമരം സമാധാനപരമാണെന്നും ധനമന്ത്രി പറഞ്ഞു.
പണിമുടക്കിൽ പങ്കെടുക്കുന്ന...




































