Sun, Sep 6, 2026
35 C
Dubai
Home Tags Naveen Babu Suicide Case

Tag: Naveen Babu Suicide Case

നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി

തിരുവനന്തപുരം: അന്തരിച്ച കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്‌ജന നായർക്ക് നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രി വിഡി സതീശനാണ് ഉത്തരവ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിരഞ്‌ജന ഉത്തരവ് കൈപ്പറ്റിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ...

നവീൻ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്‌ഞാപനം പുറത്തിറക്കി സംസ്‌ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കേസ് സിബിഐക്ക് വിടാനുള്ള അടിയന്തര...

നവീൻ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടും, വിജ്‌ഞാപനം ഉടൻ

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിടാൻ സംസ്‌ഥാന സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച വിജ്‌ഞാപനം ഉടൻ പുറത്തിറക്കും. ഇതിന് പുറമെ നവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം നടത്താൻ ഉത്തരവ്

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ട് തലശ്ശേരി സെഷൻസ് കോടതി. നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച കോടതിയുടെ നിർണായക ഉത്തരവ്. കുടുംബം ഹരജിയിൽ...

നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളണം-പോലീസ് റിപ്പോർട്

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്‌ജുഷ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് പോലീസ് റിപ്പോർട് നൽകി. കേസിന്റെ അന്വേഷണ...

നവീൻ ബാബുവിന്റെ മരണം; അഡീഷണൽ കുറ്റപത്രം സമർപ്പിച്ചു

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഡീഷണൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നേരത്തെ നൽകിയ കുറ്റപത്രം സംബന്ധിച്ചും തെളിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ വിശദീകരണം അടങ്ങിയ...

നവീൻ ബാബുവിന്റെ ആത്‍മഹത്യ; ആസൂത്രിതമായ അധിക്ഷേപം, പിപി ദിവ്യ ഏക പ്രതി

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്....

റിപ്പോർട് സത്യസന്ധം, നിയമപോരാട്ടവുമായി മുന്നോട്ട് പോകും; നവീൻ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയില്ലെന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയുടെ റിപ്പോർട് സത്യസന്ധമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്‌ജുഷ. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല...
- Advertisement -