Tag: Navjot singh sidhu
എന്റെ പേരില്‍നിന്നും അകലം പാലിക്കുക; രാഘവ് ചദ്ദയോട് രാഖി സാവന്ത്
ന്യൂഡെല്‍ഹി: നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിലെ രാഖി സാവന്ത് ആണെന്ന പരാമർശത്തെ തുടർന്ന് പുലിവാല് പിടിച്ച് ആംആദ്‌മി നേതാവ് രാഘവ് ചദ്ദ. രാഘവിന് നേരിട്ട് മറുപടി നല്‍കി ബോളിവുഡ് താരം രാഖി...
പഞ്ചാബിൽ എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്
ന്യൂഡെൽഹി: പഞ്ചാബിൽ എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്. യോഗം വിളിക്കാൻ ആവശ്യപ്പെട്ട് എംഎൽഎമാർ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് യോഗം വിളിക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പഞ്ചാബ്...
തർക്കം തീരാതെ പഞ്ചാബ് കോൺഗ്രസ്; നിലപാടിൽ ഉറച്ച് വിമതപക്ഷം
ചണ്ടീഗഡ്: പഞ്ചാബ് കോൺഗ്രസിൽ പോര് തുടരുന്നു. വിമത നേതാക്കളെ ഒതുക്കാൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പക്ഷം നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്. അതേസമയം മുഖ്യമന്ത്രിക്കെതിരെ സോണിയ ഗാന്ധിയെ കാണാൻ എത്തിയ വിമതർ ഡെൽഹിയിൽ...
‘എന്നെ തീരുമാനം എടുക്കാൻ അനുവദിക്കൂ’; കോൺഗ്രസിനോട് നവജ്യോത് സിദ്ദു
ന്യൂഡെൽഹി: തന്റെ ഉപദേഷ്‌ടാക്കളെച്ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിന്റെ അന്ത്യശാസനം കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. തീരുമാനമെടുക്കുന്നതിൽ തനിക്ക് സ്വാതന്ത്ര്യം നൽകണമെന്ന് സിദ്ദു ആവശ്യപ്പെട്ടു.
"തീരുമാനങ്ങൾ എടുക്കാൻ എന്നെ അനുവദിക്കണമെന്ന്...
ഉപദേശകരെ നിലയ്‌ക്കു നിര്‍ത്തണം; സിദ്ദുവിന് ഹരീഷ് റാവത്തിന്റെ താക്കീത്
ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് താക്കീതുമായി കേന്ദ്രനേതൃത്വം. തന്റെ ഉപദേശകരെ നിലയ്‌ക്കുനിര്‍ത്താൻ സിദ്ദു തയ്യാറാവണമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. അടുത്തിടെ സിദ്ദുവിന്റെ...
പഞ്ചാബ് തിരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് തന്നെ നയിക്കുമെന്ന് ഹരീഷ് റാവത്ത്
ചണ്ടീഗഡ്: മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ തന്നെ 2022ലെ പഞ്ചാബ് നിമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കം...
നവജ്യോത് സിദ്ദു ഇന്ന് പിസിസി അധ്യക്ഷനായി ചുമതലയേൽക്കും; അമരീന്ദർ സിങ് പങ്കെടുക്കും
ന്യൂഡെൽഹി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ഇന്ന് ചുമതലയേൽക്കും. 11 മണിയോടെ ചണ്ഡിഗഡിലെ കോണ്‍ഗ്രസ് ഭവനില്‍ വെച്ചാണ് ചുമതലയേല്‍ക്കുക. സിദ്ദുവുമായി ഇടഞ്ഞു നിൽക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്...
അധ്യക്ഷനായതിന് പിന്നാലെ 62 എംഎല്‍എമാരുടെ യോഗം വിളിച്ച് സിദ്ദു
ന്യൂഡെൽഹി: ഇടഞ്ഞു നിൽക്കുന്ന നവജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാൻ സംസ്‌ഥാന അധ്യക്ഷ പദവിയിലേക്ക് അദ്ദേഹത്തെ കോൺഗ്രസ് ഹൈക്കമാൻഡ് കൊണ്ടുവന്നെങ്കിലും പഞ്ചാബിൽ മഞ്ഞുരുകിയിട്ടില്ല. അധ്യക്ഷനായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ 62 എംഎൽഎമാരുടെ യോഗം വിളിച്ചു...






































