Fri, Jan 23, 2026
15 C
Dubai
Home Tags NCP Kerala

Tag: NCP Kerala

തിരഞ്ഞെടുപ്പിന് മുമ്പേയുള്ള കൂട്ടുകെട്ട്; ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനത്തിൽ അഡ്വ. പ്രിൻസ് ലൂക്കോസ്

കോട്ടയം: എൻസിപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് ലതികാ സുഭാഷിനെതിരെ ഏറ്റുമാനൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന അഡ്വ. പ്രിൻസ് ലൂക്കോസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന കൂട്ടുകെട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് ലതികാ സുഭാഷിന്റെ എൻസിപി...

‘വനിതകൾക്ക് വേണ്ടി വാദിച്ചതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ കണ്ണിലെ കരടായി; ഇനി എൻസിപിക്കൊപ്പം’

കോട്ടയം: വനിതകൾക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയതെന്നും ഇനി എൻസിപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും കോൺഗ്രസ് വിട്ട നേതാവ് ലതികാ സുഭാഷ്. "വരും ദിവസങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവര്‍ത്തിക്കാനാണ്...

ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കോൺഗ്രസ് വിട്ട ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. രാവിലെ പതിനൊന്നരക്ക് വിളിച്ച വാർത്താ സമ്മേളനത്തിലൂടെയാകും തീരുമാനം അറിയിക്കുക. ലതികാ സുഭാഷിന് അർഹമായ പരിഗണന നൽകുമെന്ന് അവരെ...

എൻസിപിയിൽ മന്ത്രിസ്‌ഥാനം പങ്കിടലില്ല; എകെ ശശീന്ദ്രന് തന്നെ ചുമതല

തിരുവനന്തപുരം: എന്‍സിപി മന്ത്രിയായി എകെ ശശീന്ദ്രന്‍ തന്നെ അഞ്ചുവര്‍ഷവും തുടരും. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന് മന്ത്രിസ്‌ഥാനം നല്‍കണമെന്ന എന്‍സിപി സംസ്‌ഥാന പ്രസിഡണ്ട് ടിപി പീതാംബരന്റെ ആവശ്യം തള്ളി....

എൻസിപി മന്ത്രി ആര്? തർക്കം തീർക്കാൻ പ്രഫുൽ പട്ടേൽ കേരളത്തിലേക്ക്

കൊച്ചി: മന്ത്രിപദവിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ കേരളത്തിലെത്തും. പത്താം തീയതി തിരുവനന്തപുരത്ത് ചേരുന്ന സംസ്‌ഥാന നേതൃയോഗത്തിൽ പട്ടേൽ പങ്കെടുക്കും. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ...

എൻസിപി മന്ത്രി ആര്? തർക്കം മുറുകുന്നു; വിഷയം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലേക്ക്

കൊച്ചി: മന്ത്രിപദവിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്നു. മെയ് 18ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേരുന്ന ഭാരവാഹി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മുൻ മന്ത്രി എകെ ശശീന്ദ്രൻ തുടരണമെന്ന ആവശ്യം...

എകെ ശശീന്ദ്രൻ എലത്തൂരിൽ മൽസരിക്കും; എൻസിപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ എൻസിപി പ്രഖ്യാപിച്ചു. ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ മന്ത്രി എകെ ശശീന്ദ്രൻ എലത്തൂരിൽ തന്നെ മൽസരിക്കും. എൻസിപി സെക്രട്ടറി എൻഎ മുഹമ്മദ് കുട്ടി കോട്ടക്കലും, തോമസ്...

എകെ ശശീന്ദ്രന്റെ സ്‌ഥാനാർഥിത്വം; എൻസിപി യോഗത്തിൽ ബഹളം

കോഴിക്കോട്: സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ചേർന്ന എന്‍സിപി കോഴിക്കോട് ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയ്യാങ്കളിയും. എകെ ശശീന്ദ്രന്റെ സ്‌ഥാനാർഥിത്വത്തെ ചൊല്ലിയാണ് ബഹളമുണ്ടായത്. എകെ ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന് പാർട്ടിയിലെ ഒരു...
- Advertisement -