Tue, Oct 21, 2025
28 C
Dubai
Home Tags NCP-Sharath pawar

Tag: NCP-Sharath pawar

കൂറുമാറിയവരെ അയോഗ്യരാക്കും? അജിത് പവാറിനെതിരെ നിയമനടപടിക്ക് എൻസിപി

മുംബൈ: പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടിക്കൊരുങ്ങി എൻസിപി. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. ഏക്‌നാഥ്‌ ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യനാക്കാൻ എൻസിപി...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ അട്ടിമറി; എൻസിപി പിളർത്തി- ഉപമുഖ്യമന്ത്രിയായി അജിത് പവാർ

മുംബൈ: മഹാരാഷ്‌ട്രയിൽ വൻ രാഷ്‌ട്രീയ അട്ടിമറി. എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏക്‌നാഥ്‌ ഷിൻഡെ സർക്കാരിന്റെ ഭാഗമായി. 29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ...

രാജി തീരുമാനം പിൻവലിച്ച് ശരദ് പവാർ; അധ്യക്ഷ സ്‌ഥാനത്ത്‌ തുടരും

മുംബൈ: എൻസിപിയുടെ ദേശീയ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം ശരദ് പവാർ പിൻവലിച്ചു. ശരദ് പവാർ തന്നെ പാർട്ടി അധ്യക്ഷ സ്‌ഥാനത്ത് തുടരും. മുംബൈയിലെ പാർട്ടി ആസ്‌ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. മേയ്...

28 കൗണ്‍സിലര്‍മാർ എൻസിപിയിൽ; മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ഗോദയെ ഞെട്ടിച്ച നീക്കം

മുംബൈ: മഹാരാഷ്‌ട്രയിൽ അപ്രതീക്ഷിത നീക്കം നടത്തി എൻസിപി. സംസ്‌ഥാനത്തെ മാലേഗാവിലെ 28 കോൺഗ്രസ്‌ കൗണ്‍സിലര്‍മാരെയാണ് ഒറ്റയടിക്ക് എൻസിപി തങ്ങളുടെ പാളയത്തിലെത്തിച്ചത്. കോണ്‍ഗ്രസും എന്‍സിപിയും മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഭാഗമായി നിൽക്കുമ്പോഴാണ് ഈ നീക്കം എന്നത്...

‘ശരദ് പവാര്‍ രാഷ്‌ട്രപതി സ്‌ഥാനാർഥി’; വാർത്തകൾ തള്ളി പാർട്ടി നേതൃത്വം

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് മൽസരിച്ചേക്കുമെന്ന വാർത്തകൾ തള്ളി എൻസിപി. പാര്‍ട്ടിക്കുള്ളില്‍ അത്തരം ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംയുക്‌ത സ്‌ഥാനാർഥിയായി...

എൻസിപി ദേശീയ നേതൃത്വവുമായി മാണി സി കാപ്പന്റെ കൂടിക്കാഴ്‌ച ഇന്ന്

തിരുവനന്തപുരം : എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായും, പ്രഫുൽ പട്ടേലുമായും സംസ്‌ഥാന അധ്യക്ഷൻ ടിപി പീതാംബരനും, മാണി സി കാപ്പനും ഇന്ന് കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചയിൽ എൻസിപി ഇടത് മുന്നണിയിൽ തന്നെ...

ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി എൻസിപി കേരള ഘടകം

മുംബൈ: എൻസിപി കേരള ഘടകത്തിൽ ഭിന്നത രൂക്ഷമായിരിക്കെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി എൻസിപി. പീതാംബരൻ പക്ഷം പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി. പവാറുമായുള്ള കൂടിക്കാഴ്‌ച നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്ന്...

ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല, കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി; ശരദ് പവാർ

ഡെൽഹി: 'ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി'; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ എൻസിപി അധ്യക്ഷന്‍ ശരദ് പവാർ നടത്തിയ രൂക്ഷ വിമര്‍ശനമാണിത്. സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍...
- Advertisement -