Tag: Neet entrance exam
‘നീറ്റ് യുജിസി പരീക്ഷ മാറ്റിവെയ്‌ക്കണം’; ഹരജി സുപ്രീം കോടതി തള്ളി
ഡെൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികൾ നൽകിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.
സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ്...
നീറ്റ് യുജി പരീക്ഷ; ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: നീറ്റ് യുജി പരീക്ഷകൾ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതി ചോദ്യം...
മെഡിക്കൽ പ്രവേശനം; ഒബിസിക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തി കേന്ദ്രം
ന്യൂഡെൽഹി: ഈ വർഷത്തെ അഖിലേന്ത്യാ മൈഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ ഒബിസി സംവരണം ഉറപ്പാക്കി കേന്ദ്ര സർക്കാർ. 27 ശതമാനം സംവരണം ഒബിസിക്കും, 10 ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും (ഇഡബ്ള്യുഎസ്) സംവരണം ഏർപ്പെടുത്താനാണ് കേന്ദ്രം...
നീറ്റ് പരീക്ഷ പാവങ്ങളെ തഴയുന്നു; തമിഴ്‌നാട് സർക്കാരിന് റിപ്പോർട് സമർപ്പിച്ച് മുൻ ജഡ്‌ജി
ചെന്നൈ: നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ്) പരീക്ഷ തുടർന്നാൽ തമിഴ്‌നാട്ടിലെ ഗ്രാമ പ്രദേശങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് (പിഎച്ച്‌സി) ഡോക്‌ടർമാരെ ലഭിക്കാതാകുമെന്ന് റിപ്പോർട്. തമിഴ്‌നാട് ഹൈക്കോടതി മുൻ ജഡ്‌ജി എകെ രാജന്റെ...
നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബർ 12ന് നടക്കും
ന്യൂഡെൽഹി: ഈ വർഷത്തെ നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 12ന് പരീക്ഷ നടക്കും. നാളെ വൈകീട്ട് 5 മണി മുതൽ അപേക്ഷ നൽകാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ കേന്ദ്രങ്ങളുടെ...
കോവിഡ് വ്യാപനം; നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പശ്‌ചാത്തലം പരിഗണിച്ച് നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവെക്കുമെന്ന് സൂചന. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതുന്ന നീറ്റ് പരീക്ഷ ഉടന്‍ നടത്തിയാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്ന വിലയിരുത്തലുകള്‍ നിലവിലുണ്ട്.
എന്‍ടിഎയും വിദ്യാഭ്യാസ മന്ത്രാലയവും...
നീറ്റ് പരീക്ഷ റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്‌റ്റാലിൻ
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് സ്‌റ്റാലിന്റെ ആവശ്യം.
വിദ്യാർഥികളുടെ...
കോവിഡ് വ്യാപനം; നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിന്റെ പശ്‌ചാത്തലത്തിൽ നീറ്റ് പിജി പരീക്ഷ മാറ്റിവച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവച്ചത്.
കോവിഡ് പ്രതിരോധത്തിന് എംബിബിഎസ് വിദ്യാർഥികളെ പ്രയോജനപെടുത്തും എന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു....





































