Fri, May 3, 2024
30.8 C
Dubai
Home Tags Neet entrance exam

Tag: Neet entrance exam

നീറ്റിൽ പരാജയപ്പെട്ടു; തമിഴ്‌നാട്ടിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു

ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു. തമിഴ്​നാട്ടിലെ നീലഗിരി ജില്ലയിലാണ്​ സംഭവം. തനിക്ക് സന്തോഷവതിയാണെന്ന്​ അഭിനയിക്കാൻ കഴിയില്ലെന്നും മാതാപിതാക്കൾ​ ക്ഷമിക്കണമെന്നും പെൺകുട്ടിയുടെ ആത്‌മഹത്യക്കുറിപ്പിൽ പറയുന്നു. 12ആം ക്ലാസ്​...

നീറ്റ്; പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ന്യൂഡെല്‍ഹി: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ നാഷണല്‍ ടെസ്‌റ്റിംഗ് ഏജന്‍സി(എന്‍ടിഎ)ക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. നീറ്റ് പരീക്ഷയില്‍ ഒഎംആര്‍ ബുക്‌ലെറ്റ് മാറിയെന്ന് പരാതിപ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന മുംബൈ ഹൈക്കോടതിയുടെ...

നീറ്റ് പരീക്ഷക്കെതിരെ സ്‌റ്റാലിന്‍; കേരളം ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങളുടെ പിന്തുണതേടി

ചെന്നൈ: നീറ്റ് പരീക്ഷക്കെതിരെ അയൽ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണതേടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കേരളമുൾപ്പടെ 12 സംസ്‌ഥാനങ്ങളുടെ പിന്തുണ തേടിയാണ് സ്‌റ്റാലിൻ കത്തയച്ചത്. ബംഗാൾ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്‍ഖണ്ഡ്, മഹാരാഷ്‍ട്ര, ഒഡീഷ,...

‘ഒരു പരീക്ഷയും ജീവനേക്കാൾ വലുതല്ല’; വിദ്യാർഥികളുടെ ആത്‌മഹത്യയിൽ നടൻ സൂര്യ

ചെന്നൈ: തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയഭീതിയെ തുടർന്ന് വിദ്യാർഥികളുടെ ആത്‍മഹത്യ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ. என் தம்பி தங்கைகளுக்கு… அச்சமில்லை அச்சமில்லை அச்சமென்பதில்லையே… pic.twitter.com/jFOK9qxqyN — Suriya Sivakumar...

നീറ്റ് ആശങ്കയിൽ വീണ്ടും ആത്‍മഹത്യ; തമിഴ്‌നാട്ടിൽ 4 ദിവസത്തിനിടെ 3 മരണം

ചെന്നൈ: നീറ്റ് പരീക്ഷയെ തുടർന്നുള്ള ആശങ്കയിൽ തമിഴ്‌നാട്ടിൽ വീണ്ടും ആത്‍മഹത്യ. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ(16) ആണ് ജീവനൊടുക്കിയത്. ഇതോടെ തമിഴ്‌നാട്ടിൽ നിലവിൽ നീറ്റ് പരീക്ഷക്ക് പിന്നാലെ ആത്‍മഹത്യ ചെയ്‌ത കുട്ടികളുടെ എണ്ണം...

നീറ്റ് പരീക്ഷ ആശങ്ക; തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്‌മഹത്യ ചെയ്‌തു

ചെന്നൈ: നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്‌മഹത്യ ചെയ്‌തു. അരിയല്ലൂര്‍ ടി പെരൂര്‍ സാത്തംപാടി കരുണാനിധിയുടെ മകള്‍ കനിമൊഴിയാണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....

നീറ്റ് പരീക്ഷക്കെതിരെ പ്രമേയവുമായി സ്‌റ്റാലിന്‍; പിന്തുണച്ച് പ്രതിപക്ഷവും

ചെന്നൈ: മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടന്ന ഞായറാഴ്‌ച...

‘നീറ്റ് യുജിസി പരീക്ഷ മാറ്റിവെയ്‌ക്കണം’; ഹരജി സുപ്രീം കോടതി തള്ളി

ഡെൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികൾ നൽകിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ്...
- Advertisement -