Mon, Oct 20, 2025
29 C
Dubai
Home Tags New Delhi

Tag: new Delhi

ഡെൽഹിയിലെ 40ലധികം സ്‌കൂളുകൾക്ക്‌ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

ന്യൂഡെൽഹി: ഡെൽഹിയിലെ 40ലധികം സ്‌കൂളുകൾക്ക്‌ ഇ-മെയിൽ വഴി ബോംബ് ഭീഷണി. സ്‌കൂൾ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും സ്‍ഫോടനം ഉണ്ടായാൽ വലിയ നാശനഷ്‌ടം ഉണ്ടാകുമെന്നുമാണ് ഇ-മെയിൽ സന്ദേശത്തിലുള്ളത്. പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സംഭവത്തിൽ ഡെൽഹി പോലീസ്...

ഡെൽഹി സ്‍ഫോടനത്തിന് പിന്നിൽ ഖലിസ്‌ഥാൻ വാദികൾ? എൻഐഎ അന്വേഷണം തുടങ്ങി

ന്യൂഡെൽഹി: ഡെൽഹി രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം നടന്ന സ്‍ഫോടനത്തിന് പിന്നിൽ ഖലിസ്‌ഥാൻ വിഘടനവാദികളെന്ന് സംശയം. ടെലഗ്രാമിൽ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്‍ഫോടനത്തിന് ഖലിസ്‌ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് കടന്നിരിക്കുന്നത്. 'ജസ്‌റ്റിസ്‌...

ഡെൽഹിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു- പരിശോധന തുടരുന്നു

ന്യൂഡെൽഹി: ഡെൽഹിയെ മുൾമുനയിലാക്കി സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മയൂർ വിഹാർ, ദ്വാരക, നോയിഡ എന്നിവിടങ്ങളിലെ 8 സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം എത്തിയത്. മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, സാകേതിലെ...

ജി20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ സ്‌ഥാനം ബ്രസീലിന് കൈമാറി ഇന്ത്യ

ന്യൂഡെൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച 18ആംമത് ജി20 ഉച്ചകോടി സമാപിച്ചു. ഡെൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ഇന്നലെ മുതൽ ഉച്ചകോടി ആരംഭിച്ചത്. നിർണായക ചർച്ചകൾക്കും വമ്പൻ പ്രഖ്യാപനങ്ങൾക്കുമാണ് ഉച്ചകോടി വേദിയായത്. ജി20...

ജി20 ഉച്ചകോടി; ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: ജി20യിൽ, ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രഥമ പരിഗണനയിൽ ഉള്ളതെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. അടുത്ത തലമുറക്കായാണ് ഈ സാമ്പത്തിക ഇടനാഴി....

അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർഥ്യം കേന്ദ്രം മറച്ചുവെക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർഥ്യം സർക്കാർ മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ നമ്മുടെ പാവപ്പെട്ട ആളുകളെയും മൃഗങ്ങളെയും മറയ്‌ക്കുന്നു. ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽ നിന്നും മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും...

18ആംമത് ജി20 ഉച്ചകോടിക്ക് ഇന്ന് മുതൽ ഡെൽഹിയിൽ തുടക്കം

ന്യൂഡെൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18ആം മത് ജി20 ഉച്ചകോടിക്ക് (G20 summit india) ഇന്ന് മുതൽ ഡെൽഹിയിൽ തുടക്കം. ഡെൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്. ജി20 ഉച്ചകോടിക്കായി...

കനത്ത മഴ; ഡെൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെള്ളക്കെട്ട്

ന്യൂഡെൽഹി: കനത്ത മഴയിൽ തലസ്‌ഥാനത്തെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പെട്ടെന്നുള്ള മഴ പ്രവർത്തനത്തെ ബാധിച്ചുവെന്നും പ്രശ്‌നം പരിഹരിച്ചുവെന്നും ഡെൽഹി എയർപോർട്ട് അധികൃതർ ട്വിറ്ററിൽ വ്യക്‌തമാക്കി. വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്. നാല് ആഭ്യന്തര...
- Advertisement -