Thu, May 16, 2024
39.5 C
Dubai
Home Tags New Delhi

Tag: new Delhi

ഡെല്‍ഹിയില്‍ തണുപ്പുകാലം ആരംഭിച്ചു; താപനില താഴേക്ക്

ന്യൂഡെല്‍ഹി: കഴിഞ്ഞ 26 വര്‍ഷങ്ങള്‍ക്ക് ഇടയിലെ ഏറ്റവും കുറഞ്ഞ താപനിലയുള്ള ഒക്‌ടോബർ മാസത്തിന് സാക്ഷ്യം വഹിച്ച് ഡെല്‍ഹി. 12.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രാത്രി ഡെല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. മുന്‍പ്...

ഡെല്‍ഹിയില്‍ വായുനിലവാരം ഗുരുതര അവസ്‌ഥയില്‍ തുടരുന്നു

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മോശം അവസ്‌ഥയിലാണ് വായുനിലവാര സൂചിക ഡെല്‍ഹിയിലെ ഭൂരിഭാഗം മേഖലകളിലും രേഖപ്പെടുത്തുന്നത്. ഞായറാഴ്‌ചയും സ്‌ഥിതി വ്യത്യസ്‌തമല്ല. ഇന്നലെ ഡെല്‍ഹിയിലെ പല ഭാഗങ്ങളിലും സൂചികയില്‍...

ഡെല്‍ഹിയില്‍ രാംലീല, ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി

ന്യൂഡെല്‍ഹി: തലസ്‌ഥാന നഗരിയിലെ പ്രധാന ആഘോഷങ്ങളായ രാംലീല, ദുര്‍ഗാ പൂജ എന്നിവക്ക് കര്‍ശന നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി. നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പരിപാടി സംഘടിപ്പിക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു....

ഉല്‍സവകാലം വരാനിരിക്കെ ഡെല്‍ഹിയില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് എന്‍സിഡിസി

ന്യൂഡെല്‍ഹി: രാജ്യത്ത് പ്രധാന ആഘോഷങ്ങളായ ദസറ, ദീപാവലി, ക്രിസ്‌തുമസ് എന്നിവ വരാനിരിക്കെ ഡെല്‍ഹിയില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന റിപ്പോര്‍ട്ടുമായി എന്‍സിഡിസി (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) രംഗത്ത്. വലിയ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്‌ടിക്കുന്ന ഇത്തരം...

ഡെല്‍ഹിയിലെ കുടിവെള്ള വിതരണം ലോകോത്തര നിലവാരമുള്ളതാക്കും; കേജ്‌രിവാള്‍

ന്യൂഡെല്‍ഹി: കുടിവെള്ള വിതരണത്തില്‍ ഡെല്‍ഹിയെ വികസിത രാഷ്‌ട്രങ്ങള്‍ക്കൊപ്പം എത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ മേഖലയിലെ പരിചയ സമ്പന്നരായ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കുമെന്നും കേജ്‌രിവാള്‍ കൂട്ടിചേര്‍ത്തു. എന്നാല്‍ ഡെല്‍ഹിയില്‍ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നു...

പ്രാണവായു തേടി ഡെല്‍ഹി; മലിനീകരണം അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം അനുദിനം വര്‍ദ്ധിക്കുന്നു. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയില്‍ നിലവിലെ സ്ഥിതി അപകടകരമല്ലെന്ന് കണ്ടെത്തിയെങ്കിലും അധികം വൈകാതെ തന്നെ മോശം അവസ്ഥയിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇത് തടയുന്നതിന് ആവശ്യമായ...

ഡെല്‍ഹിയില്‍ വായുമലിനീകരണം പരിശോധിക്കാന്‍ ഉന്നതാധികാര സമിതി

ന്യൂഡെൽഹി: രാജ്യതലസ്ഥാനത്തെ വര്‍ദ്ധിച്ചു വരുന്ന വായുമലിനീകരണം പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി നിലവില്‍ വന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്ര അദ്ധ്യക്ഷനായ സമിതിയാണ് ഡെല്‍ഹിയിലെ വായുഗുണനിലവാരം പരിശോധിക്കുന്നത്. രാജ്യത്തിലെ...

രാജ്യതലസ്ഥാനത്ത് വീണ്ടും ദാരുണ പീഡനം

ന്യൂ ഡെല്‍ഹി: രാജ്യത്തിന് നാണക്കേടായി വീണ്ടും തലസ്ഥാനത്ത് സ്ത്രീപീഡനം. 90 വയസുകാരിയാണ് ഡെല്‍ഹിയിലെ ച്ഛവാലയില്‍ ഇന്നലെ വൈകുന്നേരം 5 മണിയോടെ നിരവധി തവണ ക്രൂര പീഡനത്തിനിരയായത്. പാല്‍വില്പനക്കാരനെ കാത്ത് വീടിനു പുറത്ത് നില്‍ക്കുകയായിരുന്ന...
- Advertisement -