Tag: New Kerala Governor
രാജേന്ദ്ര ആർലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂരിനെ നിയമിച്ചു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായും നിയമിച്ചു.
രാഷ്‌ട്രപതി ഭവനിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം...






























