Tag: News From Malabar
17കാരൻ ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച; നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വീണ വിദ്യാർഥിക്കായി നടത്തിയ നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ. മഴ ശമിക്കാത്തതിനാൽ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നയിടത്ത് മുങ്ങൽ വിദഗ്‌ധർക്ക് എത്താനായില്ല. 17കാരനായ ചാത്തമംഗലം സ്വദേശി ഹുസ്‌നി ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച...
പരക്കെ മഴ; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ജില്ലയിൽ മഴ വീണ്ടും കനക്കും. ഇന്ന് അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കക്കയം ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം...
പാലക്കാട് മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളിൽ മനംനൊന്തുള്ള ആത്‍മഹത്യയാണ് എന്നാണ്...
ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ തുടരുന്നു
പാലക്കാട്: ധോണിയിൽ ഭീതി വിതക്കുന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ തുടരുന്നു. വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനയെ എത്തിച്ചത്. 'പ്രമുഖ' എന്ന് പേരുള്ള കുങ്കിയാനയെ ഉപയോഗിച്ച് ആക്രമകാരിയായ കൊമ്പനെ കാടുകയറ്റാണ് വനംവകുപ്പിന്റെ...
ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട്: ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് കാരശേരി കാരമൂല സ്വദേശി ഉസന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ ആണ് മരിച്ചത്.
മുക്കം സംയുക്‌ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്‌ന കോംപ്ളക്‌സില്‍ നടന്ന ഈദ്...
കാറില്‍ മയക്കുമരുന്ന് കടത്ത്; യുവാക്കൾ അറസ്‌റ്റിൽ
കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്‌റ്റിൽ. എം ഷഹീദ് , എം മുസമ്മിൽ, സികെ അഫ്‌സൽ, സി അഫ്‌സൽ എന്നിവരാണ് പിടിയിലായത്.
കണ്ണൂർ കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്‌റ്റിൽ വച്ച് നടന്ന...
ഉറങ്ങിക്കിടന്ന നാല് വയസുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം
പാലക്കാട്: വീടിന്റെ മേൽക്കൂരയിൽ നിന്ന് മുഖത്തേക്ക് വീണ പാമ്പിന്റെ കടിയേറ്റ് 4 വയസുകാരൻ മരിച്ചു. അകമലവാരം വലിയകാട് എം രവി- ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്‌ണയാണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ...
കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു
പാലക്കാട്: കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നുവീണ് അപകടം. കിണാശ്ശേരി ഉപ്പുംപാടം വേലായുധന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. വെള്ളിയാഴ്‌ച രാത്രി ഒൻപതരക്കായിരുന്നു സംഭവം. വേലായുധനും മകൾ ദീപയും ഭർത്താവ് രവീന്ദ്രനും ഇവരുടെ...





































