Fri, Jan 30, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

‘ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം ബന്ധുവിന് കൈമാറി, തെളിവുണ്ട്’; ആശുപത്രി അധികൃതർ

പാലക്കാട്: ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം കുടുംബത്തെ അറിയിക്കാതെ സംസ്‌കരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്ന് തങ്കം അശുപത്രിയുടെ വിശദീകരണം. മൃതദേഹം ബന്ധുവായ രേഷ്‌മക്ക് കൈമാറുകയാണ് ചെയ്‌തത്. കിട്ടി ബോധിച്ചതിന് അവരുടെ ഒപ്പും വാങ്ങിയിരുന്നുവെന്ന് ആശുപത്രി...

അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ഐഎംഎ വാദം അംഗീകരിക്കില്ലെന്ന് ഐശ്വര്യയുടെ കുടുംബം

പാലക്കാട്: ജില്ലയിലെ തങ്കം ആശുപത്രിയിൽ ചികിൽസക്കിടെ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന ഐഎംഎ വാദം അംഗീകരിക്കില്ലെന്ന് മരണപ്പെട്ട ഐശ്വര്യയുടെ കുടുംബം. മതിയായ എല്ലാ ചികിൽസയും ഐശ്വര്യക്ക് നൽകിയിരുന്നു...

അട്ടപ്പാടി ട്രൈബൽ ആശുപത്രിക്ക് സമീപം കാട്ടാനക്കൂട്ടം

പാലക്കാട്: അട്ടപ്പാടിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനക്കൂട്ടത്തെ ജനവാസമേഖലയിൽ നിന്ന് മാറ്റിയത്. ജനങ്ങളെ ഭീതിയിലാഴ്‌ത്തി ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്....

പാലക്കാട് അമ്മയും നവജാത ശിശുവും മരിച്ച സംഭവം; പ്രത്യേകസംഘം അന്വേഷിക്കും

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് അറിയിച്ച് പാലക്കാട് ഡിഎംഒ. മരണത്തിൽ ചികിൽസാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും പരിശോധിച്ച...

വീണ്ടും ഗതിമാറി ഒഴുകി ചിത്താരി പുഴ; ആശങ്കയോടെ നാട്ടുകാര്‍

കാസർഗോഡ്: ചിത്താരി പുഴ വീണ്ടും ഗതി മാറി ഒഴുകി. ഇതോടെ അജാനൂർ ഫിഷ് ലാന്റിംഗ് സെന്ററും തീരദേശത്തെ നിരവധി കുടുംബങ്ങളും താമസിക്കുന്ന മേഖലയിൽ നാട്ടുകാർ ആശങ്കയിലായി. അജാനൂർ ഫിഷ് ലാന്റിംഗ് സെന്ററിനടുത്തായി കടലിൽ പതിക്കുന്ന...

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി

കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും, അങ്കണവാടികൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല. അതേസമയം സംസ്‌ഥാനത്ത് നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ...

പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് 17- കാരനെ കാണാതായി

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് 17 കാരനെ കാണാതായി. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്തുള്ള പതങ്കയത്താണ് സംഭവം. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്‌നി(17)ആണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പതങ്കയം വെള്ളച്ചാട്ടം...

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; ഐശ്വര്യയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി

പാലക്കാട്: ജില്ലയിലെ തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ മരിച്ച ഐശ്വര്യയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. അമിത രക്‌തസ്രാവം ഉണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സംഭവത്തിൽ വ്യക്‌തത...
- Advertisement -