Tag: News From Malabar
മകന്റെ മർദ്ദനമേറ്റ് ഗുരുതര പരിക്ക്; ചികിൽസയിലായിരുന്ന അമ്മ മരിച്ചു
പേരാമ്പ്ര: കൽപത്തൂരിൽ മകന്റെ മർദ്ദനമേറ്റ് ഒരു മാസത്തോളമായി ചികിൽസയിലായിരുന്ന അമ്മ മരിച്ചു. രാമല്ലൂർ പുതുക്കുളങ്ങരതാഴ പുതിയോട് പറമ്പിൽ നാരായണി (82) ആണ് മരിച്ചത്. മെയ് ഒന്നിന് വൈകിട്ട് ഏഴ് മണിയോടെയാണ് അക്രമം ഉണ്ടായത്....
ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്; രണ്ട് വീടുകൾ ഭാഗികമായി തകർന്നു
കണ്ണൂർ: ചൊവ്വാഴ്‌ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ കണ്ണൂർ കൊട്ടിയൂർ നിടുംപൊയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ടുവീടുകൾക്ക് ഭാഗിക തകരാറുണ്ടായി. മരാടി ലീല, സഹോദരൻ ചന്ദ്രൻ, സഹോദരിയുടെ മകൻ സനത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ നിർമാണത്തിൽ...
നായാട്ടിനിടെ വെടിയേറ്റ് യുവാവിന്റെ മരണം; കൊലപാതകമെന്ന് സൂചന
കോട്ടയ്‌ക്കൽ: മലപ്പുറം കോട്ടയ്‌ക്കലിൽ കഴിഞ്ഞ ദിവസം നായാട്ടിനിടെ വെടിയേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. കേസിൽ അഞ്ച് പേരെ കൂടി പോലീസ് കസ്‌റ്റഡിയിലെടുത്തു. പൊൻമള ആക്കപ്പറമ്പ് കണക്കയിൽ അലവിയുടെ മകൻ ഇൻഷാദ്...
കോഴിക്കോട് ഒഴുക്കിൽപെട്ട് 11കാരനെ കാണാതായി; തിരച്ചിൽ തുടരുന്നു
കോഴിക്കോട്: ചെക്യാട് ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ഉമ്മത്തൂർ താഴെകണ്ടത്തിൽ മിസ്‌ഹബിനെയാണ് (11) കാണാതായത്. ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്‌തുവിന്റെ മകൻ പതിമൂന്ന്...
അസഭ്യവർഷം, ചോദ്യം ചെയ്‌ത യുവാക്കൾക്ക് പോലീസിന്റെ ക്രൂരമർദ്ദനം
മലപ്പുറം: താനൂരിൽ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യംചെയ്‌ത യുവാക്കളെ മർദ്ദിച്ചതായി പരാതി. ബൈക്കിൽ മൂന്ന് പേരുമായി യാത്ര ചെയ്‌തതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പോലീസിന്റെ അസഭ്യവർഷവും മർദ്ദനവും.
ശാരീരിക പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് താനൂർ...
കൈക്കൂലി കേസ്; കണ്ണൂരിൽ സിഐ ഉൾപ്പടെയുള്ളവർക്ക് സസ്‌പെൻഷൻ
കണ്ണൂർ: കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സിഐ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. കണ്ണൂർ പഴയങ്ങാടി സിഐ എംഇ രാജഗോപാൽ, എസ്‌ഐ പിജി ജിമ്മി, ഗ്രേഡ് എസ്‌ഐ എആർ സർഗധരൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ലഹരിമരുന്ന്...
കോഴിക്കോട് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ വെസ്‌റ്റ് ഹില്ലിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്‌റ്റ് ഹിൽ ചുങ്കം നടപ്പാതയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
കാസര്‍ഗോഡ്: ജില്ലയിലെ രാജപുരം ചാമുണ്ഡിക്കുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. 28കാരിയായ രേഷ്‌മയെ കൊലപ്പെടുത്തിയാണ് അമ്മ വിമല കുമാരി (58) ആത്‌മഹത്യ ചെയ്‌തത്. വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം.
എന്‍ഡോസള്‍ഫാന്‍...






































