Sun, Feb 1, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

പാലക്കാട്: ജില്ലയിലെ കൂറ്റനാട്ടിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാഗലശേരി സ്വദേശി മാടപ്പാട്ടിൽ വീട്ടിൽ രാമചന്ദ്രൻ (42) ആണ് മരിച്ചത്. അപകടത്തിൽ ഇദ്ദേഹത്തിന് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. പുലർച്ചെ 1 മണിയോടെയാണ്...

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ വാർഷികം; കാണികളില്ല, വരവേറ്റത് ഒഴിഞ്ഞ കസേരകൾ

കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങൾ ചെലവാക്കി നടത്തുന്ന പരിപാടിയെ വരവേറ്റത് ഒഴിഞ്ഞ കസേരകൾ. കാണികളേക്കാൾ വേദിയിലായിരുന്നു ആളുകൾ കൂടുതൽ. നേരിട്ട് എത്തുമെന്ന് പറഞ്ഞ മന്ത്രിമാർ...

‘എന്റെ കേരളം’ മെഗാ പ്രദർശന മേളക്ക് കോഴിക്കോട് തുടക്കം

കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളക്ക് കോഴിക്കോട് തുടക്കമായി. കോഴിക്കോട് ബീച്ചിൽ ഇന്ന് മുതൽ ഏപ്രിൽ 26 വരെയാണ് മേള...

കോഴിക്കോട് മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്ന് വേട്ടയിൽ യുവാവ് പിടിയിൽ. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ടൗൺ പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 6.7 ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു. കോഴിക്കോട്...

‘എന്റെ കേരളം’ പ്രദർശന വിപണന മേള നാളെ മുതല്‍ കോഴിക്കോട്

കോഴിക്കോട്: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടത്തുന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളയ്‌ക്ക് നാളെ തുടക്കമാകും. കോഴിക്കോട് ബീച്ചിൽ ഏപ്രിൽ 19 മുതൽ 26 വരെയാണ്...

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു- ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ...

വയനാട്ടിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: വയനാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പിണങ്ങോട് കമ്മാടം കുന്നിലെ തൊട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടിൽ സ്വദേശിയായ മുരളിയാണ് മരിച്ചത്. കലുങ്കിന് മുകളിൽ ഇരിക്കവെ താഴെ വീണുണ്ടായ...

സിന്ധുവിന്റെ ആത്‌മഹത്യ; വകുപ്പുതല അന്വേഷണ റിപ്പോർട്ടിനെതിരെ ആക്ഷേപം

വയനാട്: മാനന്തവാടി സബ് ആർടി ഓഫിസ് ജീവനക്കാരി സിന്ധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിലെ വകുപ്പ് തല അന്വേഷണ റിപ്പോർട് യഥാർഥ കുറ്റക്കാരെ രക്ഷിക്കാനെന്ന് ആക്ഷേപം. ഓഫിസിലെ 11 ജീവനക്കാരെ വിവിധയിടങ്ങളിലേക്ക് സ്‌ഥലം മാറ്റണമെന്ന...
- Advertisement -