Tag: News From Malabar
തളിപ്പറമ്പിലെ കല്യാണ വീടുകളിൽ ഗാനമേളക്ക് നിരോധനം; കത്ത് നൽകി പോലീസ്
കണ്ണൂർ: കണ്ണൂരിലെ തളിപ്പറമ്പിൽ കല്യാണ വീടുകളിൽ ബോക്‌സ് വെച്ചുള്ള ഗാനമേളക്ക് നിരോധനം ഏർപ്പെടുത്തി. കല്യാണ വീടുകളിൽ ഗാനമേള നടത്താൻ അനുമതി നൽകില്ലെന്നാണ് പോലീസിന്റെ പുതിയ തീരുമാനം. തോട്ടടയിലെ കല്യാണ വീട്ടിൽ ബോംബേറിൽ ഒരാൾ...
കൊയിലാണ്ടിയിൽ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തു; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തതായി പരാതി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിലായി.
പേരാമ്പ്ര ചേർമല വരുൺ രാജ്, മുയിപ്പോത്ത് ശ്യാംലാൽ എന്നിവരെയാണ്...
കോഴിക്കോട് ബീച്ചിൽ പരിശോധന; 35 ലിറ്റർ രാസലായനി നശിപ്പിച്ചു- 12 കടകൾ അടപ്പിച്ചു
കോഴിക്കോട്: ബീച്ചിൽ ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ താൽക്കാലികമായി അടപ്പിച്ചു. ബീച്ചിലെ 53 തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും ഇന്ന് വൈകിട്ട് സംയുക്‌തമായി മിന്നൽ പരിശോധന നടത്തിയിരുന്നു....
15-വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും വിധിച്ചു
പാലക്കാട്: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. മണ്ണാർക്കാട് സ്വദേശി ഹനീഫയ്‌ക്കാണ്(33) മണ്ണാർക്കാട് ഫസ്‌റ്റ് ക്‌ളാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി...
കോഴിക്കോട് ബീച്ചിൽ വീണ്ടും മിന്നൽ പരിശോധന; കടകൾ അടപ്പിക്കുന്നു
കോഴിക്കോട്: ബീച്ചിലെ കടകളിൽ വീണ്ടും മിന്നൽ പരിശോധനയുമായി ഭക്ഷ്യവകുപ്പ്. നിർവീര്യമാക്കാത്ത അസറ്റിക് ആസിഡ് കണ്ടെത്തിയ രണ്ട് കടകൾ നോട്ടീസ് നൽകി അടപ്പിച്ചു. വരക്കൽ ബീച്ചിലെ കടയിലെ കുപ്പിയിൽ നിന്ന് ദ്രാവകം കുടിച്ച് കുട്ടികൾക്ക്...
ആശുപത്രിയിൽ അതിക്രമിച്ച് കയറി; എൻഎൻ കൃഷ്‌ണദാസടക്കം രണ്ടുപേർക്ക് ഒന്നര വർഷം തടവ്
പാലക്കാട്: ജൈനിമേട് ഇഎസ്‌ഐ ആശുപത്രിയിൽ അതിക്രമിച്ച് കയറി സൂപ്രണ്ടിനെ ഉപരോധിക്കുകയും സ്‌ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തെന്ന കേസിൽ സിപിഎം സംസ്‌ഥാന സമിതി അംഗവും മുൻ എംപിയുമായ എൻഎൻ കൃഷ്‌ണദാസ്, അന്ന് ഡിവൈഎഫ്ഐ ജില്ലാ നേതാവായിരുന്ന...
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ചു
കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ സെൽ സർക്കാർ പുനഃസംഘടിപ്പിച്ചു. ഒരു വർഷത്തിന് ശേഷമാണ് സെൽ പുനഃസംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ-എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ ചെയർമാനും, ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്...
മലപ്പുറത്ത് 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: വിൽപനക്കായി കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കരുവാരക്കുണ്ട് കുരിശ് സ്വദേശികളായ കെ റഷാദ്, അബ്‌ദുൽ ഗഫൂർ എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് വെച്ച് ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തത്....





































