Tag: News From Malabar
നാല് വയസുകാരിക്ക് പീഡനം; പ്രതിക്ക് കഠിന തടവും പിഴയും വിധിച്ചു
പെരിന്തൽമണ്ണ: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്‌സോ നിയമപ്രകാരം 20 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കൊണ്ടോട്ടി കുന്നുമ്മൽ ഈന്തുകുഴിയിൽ നീലകണ്‌ഠനെയാണ് പെരിന്തൽമണ്ണ പോക്‌സോ കോടതി ജഡ്‌ജി...
കാഞ്ഞിരപ്പുഴയിൽ പുതിയ ഉദ്യാനം വരുന്നു; നിർമാണം അടുത്ത മാസം മുതൽ
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പുതിയ ഉദ്യാനം വരുന്നു. കാഞ്ഞിരപ്പുഴ ഡാമിന് താഴെ ചെക്ക്ഡാമിന്റെ ഇടത് വശത്തും നിലവിലെ ഉദ്യാനത്തിന് എതിർവശത്തുമായുള്ള രണ്ടേക്കർ ഭൂമിയിലാണ് നവീന രീതിയിലുള്ള പുതിയ ഉദ്യാനം നിർമിക്കുക. ജലസേചന വകുപ്പും ജില്ലാ...
ബൈപ്പാസിലെ അപകട മരണം; കാട്ടുപന്നിയെ കണ്ടെത്തി വെടിവെച്ചു കൊന്നു
കോഴിക്കോട്: എൻഎച്ച് ബൈപ്പാസിൽ ഇന്നലെ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഇന്ന് രാവിലെ തൊണ്ടയാട് ബൈപ്പാസിന് സമീപം പാലാട്ടുകാവിൽ വെച്ചാണ് പന്നിയെ കണ്ടെത്തിയത്. ബൈപ്പാസിന് സമീപത്തെ കനാലിൽ അവശനിലയിൽ കിടക്കുന്ന...
സർക്കാർ അംഗീകാരം; മംഗളൂരുവിൽ മരിച്ചവർക്കും കോവിഡ് ധനസഹായം
കാസർഗോഡ്: കോവിഡ് ബാധിച്ച് ഇതര സംസ്‌ഥാനങ്ങളിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്ന ജില്ലയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഇതോടെ മംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ജില്ലയിലുള്ള കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കാൻ സർക്കാർ ഉത്തരവായി....
അപകടത്തിൽ യുവാക്കൾ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്‌റ്റിൽ
ഇരിട്ടി: കിളിയന്തറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്‌റ്റിൽ. കൂട്ടുപുഴ തൊട്ടിപ്പാലം സ്വദേശി മൊയ്‌തുവിനെയാണ് (50) അറസ്‌റ്റ് ചെയ്‌തത്. ഇയാൾ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേർ മരിക്കാനിടയാക്കിയ അപകടം...
ദേശീയപാതാ വികസനം; പ്രവൃത്തികൾക്ക് തലപ്പാടിയിൽ തുടക്കം
കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തികൾക്ക് തുടക്കം. തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളിലായി ആറ് കിലോമീറ്ററിലാണ് പ്രവൃത്തികൾ നടക്കുന്നത്. ആറുവരിയായി റോഡ് വെട്ടിത്തുടങ്ങി. പത്ത് കിലോമീറ്ററിൽ റോഡ് പണി ആദ്യം പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇരുവശത്തുമായി സർവീസ്...
ഡിജിറ്റൽ ഭൂസർവേ; ജില്ലയിൽ ഡ്രോൺ സർവേ പരിശീലനം തുടങ്ങി
വയനാട്: ജില്ലയിൽ ഡ്രോൺ സർവേ പരിശീലനം തുടങ്ങി. വയനാട്ടിലെ മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ ഭൂസർവേ നടത്തുന്നതിന് മുന്നോടിയായി സർവേ ജീവനക്കാർക്കുള്ള ഡ്രോൺ സർവേ പരിശീലനമാണ് ആരംഭിച്ചത്. പ്രാരംഭ ഘട്ടത്തിൽ പേര്യ, നല്ലൂർനാട്, മാനന്തവാടി,...
വയനാട്ടിലെ ലഹരിപ്പാർട്ടി; അന്വേഷണം ഊർജിതമാക്കി പോലീസ്
വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പാർട്ടി നടത്തിയ തരിയോട് മാഞ്ഞൂറയിലെ സിൽവർ വുഡ് റിസോർട്ടിലെ...






































