Sat, Feb 7, 2026
26 C
Dubai
Home Tags News From Malabar

Tag: News From Malabar

കക്കയത്ത് കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചു

കോഴിക്കോട്: കൂരാച്ചുണ്ട് കക്കയത്ത് കടുവയെ കണ്ടതായി ജീവനക്കാർ. കക്കയം കെഎസ്ഇബിയുടെ കീഴിലുള്ള വാൽവ് ഹൗസിന്റെ ഗേറ്റിന് സമീപത്താണ് കടുവയെ കണ്ടതെന്ന് ജീവനക്കാർ അറിയിച്ചു. വളരെ ദൂരത്തുനിന്നുള്ള കടുവയുടെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ്...

സ്‌ത്രീധന പീഡനം; ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത

പാലക്കാട്: സ്‌ത്രീധനം ആവശ്യപ്പെട്ട് ആലത്തൂരിൽ ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ആലത്തൂർ സ്വദേശിയായ റാബിയ നസീറും രണ്ട് മക്കളുമാണ് ഭർത്താവിന്റെ ദയക്കായി ഗേറ്റിന് മുന്നിൽ കാത്തിരിക്കുന്നത്. മൂന്ന്...

കോവിഡ് വ്യാപനം; കണ്ണൂരിൽ മുൻകരുതൽ നടപടികൾ തുടങ്ങി

കണ്ണൂർ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേർന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ മുപ്പത് ശതമാനം കിടക്കകൾ കോവിഡ് ചികിൽസയ്‌ക്കായി മാറ്റിവെക്കണമെന്ന് സമിതി യോഗം നിർദ്ദേശിച്ചു. മുൻകരുതൽ...

യുവതി ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

മലപ്പുറം: എടപ്പാളിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാളച്ചാൽ അച്ചിപ്ര വളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീലയെ (28) ആണ് ഇന്നലെ രാത്രി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന്...

മഞ്ചേശ്വരം ആർടിഒ ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് പരിശോധന; പണം പിടികൂടി

കാസർഗോഡ്: മഞ്ചേശ്വരം ആർടിഒ ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. ഉദ്യോഗസ്‌ഥരിൽ നിന്ന് 2000 രൂപയും ഏജന്റിൽ നിന്ന് 16,280 രൂപയുമാണ് പിടിച്ചെടുത്തത്....

സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്; രണ്ടുപേർ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: മഹാരാഷ്‌ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നര കോടി രൂപ കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കാസർഗോഡ് കുമ്പള സ്വദേശി സഹീർ, കണ്ണൂർ പുതിയതെരു സ്വദേശി മുബാറക്ക് എന്നിവരാണ് പിടിയിലായത്....

തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അമ്മ കസ്‌റ്റഡിയിൽ

മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ ഇല്ലത്തപാടത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പശ്‌ചിമബംഗാൾ സ്വദേശി മുംതാസ് ബീവിയുടെ മകൻ ഷെയ്‌ക്ക് സിറാജാണ് തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്. രണ്ടാനച്‌ഛനാണ്...

വഴിത്തര്‍ക്കം; മലപ്പുറത്ത് യുവാവിനെ തീകൊളുത്തി കൊന്നു

മലപ്പുറം: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണ ഒതായിയില്‍ യുവാവിനെ തീകൊളുത്തി കൊന്നു. ഒതായി സ്വദേശി ഷാജി (42)യാണ് കൊല്ലപ്പെട്ടത്. ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച് തീകൊളുത്തുന്നത് കണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അയൽവാസിയായ യുവതിയാണ്...
- Advertisement -