Sat, Feb 7, 2026
19 C
Dubai
Home Tags News From Malabar

Tag: News From Malabar

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്നുപേർ പിടിയിൽ

പാലക്കാട്: കൊടുമ്പിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കൊടുമ്പ് കരിങ്കരപ്പുള്ളി സ്വദേശികളായ ശിവൻ (32), സുഭാഷ് (39), കരിങ്കരപ്പുള്ളി ഉദയംപാടം വിനു (35) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ്...

മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു; ഒരാൾ അറസ്‌റ്റിൽ

മലപ്പുറം: പൊന്നാനിയിൽ തമിഴ്നാട്ടുകാരായ നാടോടി സംഘം മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ അയ്യപ്പനെ വനംവകുപ്പ് ഉദ്യോ​ഗസ്‌ഥർ അറസ്‌റ്റ്...

റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം; തടഞ്ഞ് നാട്ടുകാർ

കോഴിക്കോട്: ബൈപ്പാസിൽ റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സ്വകാര്യ വ്യക്‌തികളുടെ കൈവശമുള്ള എട്ട് ഏക്കറോളം വരുന്ന തണ്ണീർത്തടമാണ് മണ്ണിട്ട് നികത്താൻ ശ്രമിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ്...

വ്‌ളോഗർ സുശാന്ത് നിലമ്പൂര്‍ അറസ്‌റ്റില്‍

മലപ്പുറം: വ്‌ളോഗറും ജീവകാരുണ്യ പ്രവർത്തകനുമായ സുശാന്ത് നിലമ്പൂർ അറസ്‌റ്റിൽ. വഴിതർക്കവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്‌റ്റ്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദ്ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് വണ്ടൂര്‍ പോലീസ് സുശാന്തിനെ അറസ്‌റ്റ് ചെയ്‌തത്‌. അയല്‍വാസിയായ സുഭാഷാണ് പരാതി നൽകിയത്. 2018...

ബാണാസുര ഡാമിലെ കേടായ ബോട്ടുകൾ നന്നാക്കാൻ നടപടി തുടങ്ങി

വയനാട്: ബാണാസുര ഡാമിലെ ബോട്ട് സർവീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ തുടങ്ങി. ബോട്ടുകളുടെ കേടായ എൻജിനുകൾ നന്നാക്കുന്ന നടപടികൾ തുടങ്ങുകയും പുതിയതായി എൻജിനുകൾ വാങ്ങാനുള്ള ഓർഡർ നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഇവിടെ ബോട്ട് സർവീസ് സ്‌ഥിരമായി...

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു

കണ്ണൂർ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്‌ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇരിട്ടി ഉളിയിലാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവറെ പരിക്കുകളോടെ...

പത്താം ക്‌ളാസുകാരിക്ക് പീഡനം; മൂന്ന് യുവാക്കൾക്ക് എതിരെ കേസ്

കാസർഗോഡ്: നഗരപരിധിയിലുള്ള സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് മൂന്ന് യുവാക്കൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. ബാദുഷ, സുജാഹ്, ഷാനു എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. പ്രതികൾ 19ഉം 21ഉം വയസ് പ്രായമുള്ളവരാണ്. സ്‌കൂളിൽ...

വയനാട്ടിൽ നായാട്ട് ശ്രമത്തിനിടെ മൂന്ന് ഫോറസ്‌റ്റ് വാച്ചർമാർ പിടിയിൽ

ബത്തേരി: നായാട്ട് ശ്രമത്തിനിടെ മൂന്ന് ഫോറസ്‌റ്റ് വാച്ചർമാർ പിടിയിൽ. കാട്ടിനുള്ളിൽ 18 കെണികളാണ് ഇവർ സ്‌ഥാപിച്ചത്‌. ജോലി ദുരൂപയോഗം ചെയ്‌തതിന്‌ രണ്ട് സ്‌ഥിരം വാച്ചർമാരേ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ഒരു താൽക്കാലിക...
- Advertisement -