Fri, Feb 6, 2026
20 C
Dubai
Home Tags News From Malabar

Tag: News From Malabar

കോഴിക്കോട് ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം

കോഴിക്കോട്: മീഞ്ചന്തയിലെ ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം. അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകൾ തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ രണ്ടരയോടെയായിരുന്നു ഗോഡൗണിൽ തീ പിടിച്ചത്. തുടർന്ന് ആളിപ്പടരുകയായിരുന്നു. സമീപവാസികളെ സുരക്ഷിത സ്‌ഥാനത്തേക്ക്...

കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി ജനുവരിയിൽ ആരംഭിക്കും

ബദിയടുക്ക: കാസർഗോഡ് മെഡിക്കൽ കോളേജിൽ ഔട്ട്‌പേഷ്യന്റ് (ഒപി) ചികിൽസ ജനുവരി മൂന്നിന് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇന്ന് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്‌ടർ ഡോ. എ റംലാബീവി ഉക്കിനടുക്കയിലെത്തും....

ഷൊർണൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

പാലക്കാട്: സംസ്‌ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീൻ, അക്ഷയ്, രാഹുൽ എന്നിവരാണ് അറസ്‌റ്റിൽ ആയത്. ഇവരിൽ...

പോലീസ് തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങൾ പൊളിച്ചു വിൽപന; അഞ്ചുപേർ പിടിയിൽ

കോട്ടക്കൽ: പോലീസ് പിടികൂടിയ തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങളിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ മോഷ്‌ടിക്കുകയും വാഹനങ്ങൾ പൊളിച്ച് വിൽക്കുകയും ചെയ്‌ത അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തു. വേങ്ങരയിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മണികണ്‌ഠൻ, മുരുകൻ,...

വിൽപനക്ക് കൊണ്ടുവന്ന കർണാടക മദ്യവുമായി ഒരാൾ പിടിയിൽ

കുമ്പള: വിൽപനക്ക് കൊണ്ടുവന്ന കർണാടക മദ്യവുമായി ഒരാൾ പിടിയിൽ. മുൻ അബ്‌കാരി കേസുകളിലെ പ്രതിയായ ഊജാർ ഹൗസിൽ സുബോധയെയാണ് (42) എക്‌‌സൈസ് സംഘം പിടികൂടിയത്. തിലക് നഗറിൽവെച്ച് കർണാടകയിൽ മാത്രം വിൽപന നടത്താൻ...

ചേവായൂർ സഹകരണ ബാങ്കിൽ ഗ്രൂപ്പ് പോര് രൂക്ഷം; ഭരണ സമിതിക്കെതിരെ മണ്ഡലം കമ്മിറ്റി

കോഴിക്കോട്: കോൺഗ്രസ് ഭരിക്കുന്ന കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിൽ ഗ്രൂപ്പ് പോര് രൂക്ഷം. ജീവനക്കാരനായ മണ്ഡലം പ്രസിഡണ്ടിനെ ബാങ്കിൽ നിന്ന് പിരിച്ചു വിട്ടതോടെ ഭരണ സമിതിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ബാങ്ക്...

ഒമൈക്രോൺ; അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി

വയനാട്: തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്‌ഥാന അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ വാഹന പരിശോധന കർശനമാക്കി. കോവിഡ്, ഒമൈക്രോൺ മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധനകളാണ് ജില്ലാ അതിർത്തികളിൽ നടപ്പിലാക്കിയിരിക്കുന്നത്. അതിർത്തികളായ ചോലാടി, നമ്പ്യാർക്കുന്ന്, പാട്ടവയൽ, നാടുകാണി, കക്കനഹള്ളി....

മാങ്ങാട്ട് പ്രദേശത്തെ കിണറുകളിൽ ബാക്‌ടീരിയയുടെ സാന്നിധ്യം; ആശങ്ക

കണ്ണൂർ: ന്യൂമാഹി പഞ്ചായത്തിലെ മാങ്ങാട്ടെ ജല സാമ്പിൾ പരിശോധനാ ഫലത്തിൽ ആശങ്ക. പ്രദേശത്തെ വീടുകളിലെ കിണറുകളിലെയും, പൊതു ജലസ്രോതസുകളിലെയും വെള്ളത്തിൽ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പ്രദേശത്ത് ആശങ്ക സൃഷ്‌ടിച്ചിരിക്കുന്നത്. ഇവ കുടിക്കാൻ പാടില്ലെന്നാണ്...
- Advertisement -