Tag: News From Malabar
സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തൽ; ഡിജിസിഎ ഉന്നത സംഘം ഇന്ന് കരിപ്പൂരിൽ
കരിപ്പൂർ: ഡിജിസിഎയുടെ ഡെൽഹി കേന്ദ്രത്തിൽ നിന്നുള്ള ഉന്നത സംഘം ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഉന്നത സംഘം എത്തുന്നത്. അപകട സാധ്യതകൾ കൂടുതലുള്ള ടേബിൾ ടോപ്...
കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടുവരും; എംഎ യൂസഫലി
കോഴിക്കോട്: ജില്ലയിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. കോഴിക്കോട്ടെ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീഞ്ചന്തയിൽ തുടങ്ങാൻ പോകുന്ന മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ...
നരിച്ചാൽ ബീച്ചിലും കടൽ വെള്ളത്തിന് പച്ച നിറം
കോഴിക്കോട്: ചെട്ടികുളം നരിച്ചാൽ ബീച്ചിൽ കടൽവെള്ളത്തിന് പച്ചനിറം. ഇതാദ്യമായാണ് നരിച്ചാൽ ബീച്ചിൽ കടൽവെള്ളത്തിന് നിറവ്യത്യാസം കാണുന്നത്. ബുധനാഴ്‌ച മുതലാണ് കടൽ വെള്ളത്തിലെ പച്ചനിറം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
കാലാവസ്‌ഥയിലും കടലിലെ ആവാസവ്യവസ്‌ഥയിലും ഉണ്ടാകുന്ന വ്യതിയാനം നിറവ്യത്യാസത്തിന്...
ദേളി-മാങ്ങാട്-കരിച്ചേരി റോഡ് തകർച്ച; സമരത്തിന് ഒരുങ്ങി സിപിഎം
ഉദുമ: ദേളി-അരമങ്ങാനം-മാങ്ങാട്-കരിച്ചേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സമരത്തിന് ഒരുങ്ങുന്നു. ചെമ്മനാട് പഞ്ചായത്തിലെ ദേളിയിൽ നിന്ന് ആരംഭിച്ച് ഉദുമ പഞ്ചായത്തിലെ അരമങ്ങാനം, മാങ്ങാട്, വെടിക്കുന്ന് വഴി കരിച്ചേരിയിലേക്ക് എത്തുന്ന 12 കിലോമീറ്റർ റോഡാണ്...
മാനിക്കാവ് വിക്രംനഗറിൽ വയോധികൻ മരിച്ചത് പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ്
വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ വയോധികൻ മരിച്ചത് പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റെന്ന് പോലീസ്. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. തലയ്‌ക്ക് അടിയേറ്റ് രക്‌തം വാർന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോലീസിന്റെ...
സഞ്‌ജിത്ത് വധക്കേസ്; ആയുധങ്ങൾ തയ്യാറാക്കി നൽകിയ പ്രതി പിടിയിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആയുധങ്ങൾ തയ്യാറാക്കി നൽകിയ പ്രതി പിടിയിൽ. കാമ്പ്രത്ത്‌ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ അറസ്‌റ്റ് ഉടൻ രേഖപെടുത്തും. അതേസമയം, സഞ്‌ജിത്ത് വധക്കേസിൽ പങ്കുള്ള മറ്റ്...
മാതാവിനൊപ്പം സ്‌കൂട്ടറിൽ പോകവേ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: മാതാവിനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ഗുരുവായൂർ മമ്മിയൂർ മുസല്യം വീട്ടിൽ റഹീമിന്റെ മകൾ നാലാം ക്‌ളാസുകാരി ഹയ (13) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ്...
അയവില്ലാതെ കർണാടക; യാത്രാ നിയന്ത്രണം നീട്ടി
കാസർഗോഡ്: കോവിഡ് യാത്രാ നിയന്ത്രണത്തിൽ അയവില്ലാതെ കർണാടക. 150 ദിവസമായി തുടരുന്ന നിയന്ത്രണങ്ങൾക്ക് എതിരെ ഇരു സംസ്‌ഥാനങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ കർണാടക അവഗണിക്കുകയാണ്. മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിൽ കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ...





































