Tag: News From Malabar
പന്നിമടയിൽ കാട്ടാനശല്യം രൂക്ഷം; നെൽകൃഷി നശിപ്പിച്ചു
പാലക്കാട്: മലമ്പുഴ പന്നിമടയിൽ രണ്ടാഴ്‌ചയായി കാട്ടാനശല്യം രൂക്ഷം. പന്നിമട കോങ്ങാട്ടുപാടം പാടശേഖര സമിതിയിലെ സച്ചിദാനന്ദൻ, ദയാനന്ദൻ എന്നിവരുടെ നാലേക്കറോളം നെൽകൃഷി കാട്ടാന പൂർണമായും നശിപ്പിച്ചു.
രണ്ടാംവിള നെൽക്കൃഷി കൊയ്യാൻ പത്ത് ദിവസം ബാക്കി നിൽക്കെയാണ്...
മണ്ണാർക്കാട് ചങ്ങലീരിയിൽ എസ്‌ടിയു-സിഐടിയു സംഘർഷം; പത്ത് പേർക്ക് പരിക്ക്
പാലക്കാട്: മണ്ണാർക്കാട് ചങ്ങലീരിയിൽ എസ്‌ടിയു-സിഐടിയു പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഇരു വിഭാഗങ്ങങ്ങളിൽ നിന്നുള്ള പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങലീരിയിൽ സിഐടിയു യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടാണ് തർക്കം.
നിലവിൽ ചങ്ങലീരിയിൽ...
സഞ്‌ജിത്തിന്റെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലങ്കോട് സ്വദേശി നസീറാണ് പിടിയിലായത്. കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പോലീസ് വ്യക്‌തമാക്കി. ഇയാളുടെ അറസ്‌റ്റ് ഇന്ന് രേഖപെടുത്തിയേക്കും....
കാസർഗോട്ടെ ലോറി അപകടം; മരണം നാലായി
കാസർഗോഡ്: പാണത്തൂരിൽ തടിലോറി കീഴ്‌മേൽ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കുണ്ടപ്പള്ളി സ്വദേശികളായ കെഎം മോഹനൻ, ബാബു, നാരായണൻ, രംഗപ്പു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
രണ്ടുപേർ കാഞ്ഞങ്ങാട്...
മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതികൾ പിടിയിൽ
കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ അറസ്‌റ്റ് വൈകാതെ രേഖപെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ...
കാസർഗോഡ് പാണത്തൂരിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു
കാസർഗോഡ്: പാണത്തൂരിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്‌ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഇന്ന്...
സുൽത്താൻ ഗോൾഡ് ജ്വല്ലറി കവർച്ച; മുഖ്യപ്രതി പിടിയിൽ
കാസർഗോഡ്: സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ കവർന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കർണാടക സ്വദേശി മുഹമ്മദ് ഫാറൂഖ് ആണ് അറസ്‌റ്റിലായത്. സംഭവത്തിൽ ഇയാളുടെ കൂട്ടാളിയായ കർണാടക സ്വദേശി അബ്‌ദുൾ...
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യക്കും പരിക്ക്- ദുരൂഹത
വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. സമീപത്തെ വീടിനോട് ചേർന്ന് ഷെഡിൽ തലയ്‌ക്ക് മുറിവേറ്റ നിലയിലാണ്...





































