Tag: News From Malabar
ക്രമക്കേട്; ഒറ്റപ്പാലം അർബൻ ബാങ്കിലെ സെൽ കൺവീനറെ മാറ്റി
പാലക്കാട്: വികസന പ്രവർത്തനങ്ങളിൽ ക്രമക്കേടും അഴിമതിയും നടന്നെന്ന കണ്ടെത്തലിനെ തുടർന്ന് ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് പാർട്ടി ഫ്രാക്ഷൻ സെൽ കൺവീനറെ മാറ്റി. ലക്കിടി പഞ്ചായത്ത് പ്രസിഡണ്ട് കെ സുരേഷിനെയാണ് കൺവീനർ സ്‌ഥാനത്ത്...
പട്ടാമ്പിയിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 15 വർഷം കഠിന തടവ്
പാലക്കാട്: പട്ടാമ്പിയിൽ ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവ്. കൊപ്പം സ്വദേശി വേലായുധനെ (67) ആണ് പട്ടാമ്പി ഫാസ്‌റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2019 ജനുവരിയിൽ...
കണ്ണൂരിൽ മണ്ണിടിച്ചിലിൽ നിർമാണ തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്
കണ്ണൂർ: നിർമാണ പ്രവർത്തനങ്ങൾക്കിടെ കണ്ണൂരിൽ മണ്ണിടിച്ചിൽ. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. കണ്ണൂർ മട്ടന്നൂരിൽ കളറോഡിന് അടുത്താണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. ചാവശ്ശേരി...
കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
പാലക്കാട്: കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖൻ (61) ആണ് മരിച്ചത്. പെരുവമ്പ് അപ്പളംകുളത്തിൽ മീൻ പിടിക്കുന്നതിനിടെ വയോധികനെ കാണാതാവുകയായിരുന്നു.
ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാണ്ടെത്തിയത്. മീൻ...
ചട്ടം ലംഘിച്ച് കരാറുകാർക്ക് അധിക തുക; ഉടൻ തിരിച്ചുപിടിക്കാൻ ഉത്തരവ്
കാഞ്ഞങ്ങാട്: ചട്ടം ലംഘിച്ച് കരാറുകാർക്ക് അധികമായി നൽകിയ തുക ഉടൻ തിരിച്ചുപിടിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ. കാസർഗോഡ് റോഡ് ഡിവിഷനിൽ ബിറ്റുമിൻ വാങ്ങിച്ച വകയിലാണ് കരാറുകാർക്ക് അധികമായി തുക നൽകിയത്. ചട്ടം ലംഘിച്ച് കൊടുത്ത...
മലപ്പുറത്ത് 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
മലപ്പുറം: അരീക്കോട് അനധികൃതമായി കടത്താൻ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ഇന്ന് രാവിലെ വാലില്ലാപ്പുഴയിൽ നടന്ന വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പാലക്കാട് തൃപ്പനച്ചി...
മലപ്പുറത്ത് യുവാവിന്റെ പരാക്രമം; വാഹനം ഉപയോഗിച്ച് കച്ചവട സ്‌ഥാപനങ്ങൾ ഇടിച്ചു തകർത്തു
മലപ്പുറം: തിരുവാലിയിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവാവിന്റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാൻ ഓടിച്ചു കയറ്റിയാണ് കച്ചവട സ്‌ഥാപനങ്ങൾ ഉൾപ്പടെയുള്ളവ ഇടിച്ചു തകർത്തത്. നിർത്തിയിട്ട മറ്റ് വാഹനങ്ങൾക്ക് നേരെയും യുവാവിന്റെ ആക്രമണം ഉണ്ടായി....
പെട്രോളിയം ഉൽപന്നവുമായി പോവുകയായിരുന്ന ലോറിയ്‌ക്ക് തീപിടിച്ചു
കാഞ്ഞങ്ങാട്: പെട്രോളിയം ഉൽപന്നവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയുടെ ടയറിൽ തീപടർന്നു. പൊടുന്നനെ തീ നിയന്ത്രണ വിധേയമാക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്‌ച പുലർച്ചെ നാലേമുക്കാലോടെ ചിത്താരി പാലത്തിനും ചാമുണ്ഡിക്കുന്നിനും ഇടയിൽ കാസർഗോഡ്- കാഞ്ഞങ്ങാട്...





































